ആജീവനാന്തം [JKK]

Posted by

അതിനിടയിൽ ഞാൻ പോയി ചേച്ചിയുടെ മുറിയുടെ വാതിലിൽ പോയി കുറച്ച് മുട്ട് മുട്ടിയപ്പോൾ ആള് അകത്ത് നിന്ന് ഇപ്പൊവരാം എന്ന് പറഞ്ഞു…. എഴുന്നേറ്റു എന്ന് മനസ്സിലായപ്പോൾ ഞാൻ തിരിച്ച് അടുക്കളയിലേക്ക് തന്നെ പോയി….

“””ഗോകൂ…. നീ രാവിലെ തന്നെ അടുക്കളയിൽ കയറിയോ?”””

“””പിന്നല്ല…. വേഗം പല്ല് തേച്ച് വന്നാൽ ചൂടോടെ വെള്ളപ്പവും മുട്ടകറിയും കഴിക്കാം””” വെള്ളപ്പം ചുടുന്നതിനിടെ പുറകിൽ ചേച്ചിയുടെ സംസാരം കേട്ട് തിരിഞ്ഞ് നോക്കി ഞാൻ പറഞ്ഞു…

“””നീ പൊളിയാ ചക്കരേ…. ഐ ലവ് യു”””

“””സോപ്പ് മതി…. പോയി പല്ല് തേക്കാൻ നോക്ക്”””

“””ഓക്കെ… ഞാനിപ്പൊ വരാം”””

ചേച്ചി ഫ്രഷ് ആയി തിരിച്ച് വരുമ്പോഴേക്ക് ഞാൻ വെള്ളപ്പവും കറിയും ചായയും എല്ലാം മേശപ്പുറത്ത് സെറ്റ് ചെയ്തിരുന്നു….

“”‘വാ വാ ഇരിക്ക്””” ചേച്ചി വന്ന് എനിക്ക് എതിർവശം ഇരുന്നു…

“””ഉം… ചെക്കന് കൈപുണ്യമുണ്ട്””” കഴിക്കുന്നതിനിടെ ചേച്ചി പറഞ്ഞു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു….

ഏട്ടൻ വരുന്നത് വരെയുള്ള ദിവസങ്ങൾ ചേച്ചിക്ക് എന്റെ കൂടെ അടിച്ച് പൊളിച്ച് എൻജോയ് ചെയ്യണമെന്നാണ് ഇന്നലെ എന്നോട് പറഞ്ഞത്… എനിക്കാണെങ്കിൽ ഇപ്പൊ ചേച്ചിയോട് വല്ലാത്തൊരു താല്പര്യം… ശരിയാണ് ഏട്ടന്റെ ഭാര്യയാണ് തെറ്റായ രീതിയിൽ നോക്കരുത്, പക്ഷെ ഇത്ര സുന്ദരിയായ ഒരു പെണ്ണ് അടുത്തിടപഴകുമ്പോൾ എനിക്ക് ആഗ്രഹങ്ങൾ കൂടി വരുകയാണ്…. ഒരു തവണയെങ്കിലും കളിക്കാൻ പറ്റിയാൽ അതിലും വലിയ ഭാഗ്യം എനിക്ക് കിട്ടാനില്ല, ഇനിയിപ്പൊ കളി കിട്ടിയില്ലെങ്കിലും അല്പം കമ്പി ഒക്കെ പറഞ്ഞ് ഇനിയുള്ള കുറച്ച് ദിവസങ്ങൾ മൂഡാക്കാൻ പറ്റിയാലും മതി… ഞാൻ സന്തോഷവാനാകും!!!

അങ്ങനെ എന്റെ പ്ലാൻ പ്രകാരം ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങ്ങള് പുറത്ത് കറങ്ങാൻ പോവാൻ തീരുമാനിച്ചു… പുറത്ത് പോവാം എന്ന അഭിപ്രായം ഞാൻ അറിയിച്ചതും ചേച്ചിയുടെ മുഖത്ത് ആയിരം വോൾട്ട് ബൾബ് കത്തിയത് ഞാൻ കണ്ടു, പുള്ളിക്കാരി ഒരുങ്ങാൻ വേണ്ടി മുറിയിലേക്ക് ചാടിതുള്ളി പോയി…. ചേച്ചിയ്ക്ക് വേണ്ടി ഏട്ടൻ അത്ര സമയം ചിലവഴിക്കുന്നില്ല എന്ന് എനിക്ക് അറിയാം, അതിന് നേരെ വിപരീതമായി മുഴുവൻ സമയവും ചേച്ചിയുടെ കൂടെ ചിലവഴിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്… പക്ഷെ ഇന്നലെ ആ ചായക്കടയിൽ നിന്ന പയ്യൻ പറഞ്ഞത് വെച്ച് ഏട്ടൻ അത്ര നല്ലൊരു ഭർത്താവ് ഒന്നും അല്ലെങ്കിലും ചേച്ചി ആ റിലേഷന് ഒരു വില കൊടുക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായതാണ്, അങ്ങനെ എളുപ്പത്തിലൊന്നും പുള്ളിക്കാരി വളയില്ല… എടുത്ത് ചാടി എന്തേലും ചെയ്യാനുള്ള ധൈര്യം എനിക്കുമില്ല, അതുകൊണ്ട് വരുന്നിടത്ത് വെച്ച് നോക്കാം എന്ന് കരുതി ഞാൻ ഡ്രസ്സ് മാറാൻ എന്റെ മുറിയിലേക്ക് പോയി…. ഇനി ഒന്നും നടന്നില്ലെങ്കിൽ പത്ത് ദിവസം കൂടി ചേച്ചിയെ നോക്കി വെള്ളമിറക്കിയിട്ട് തിരിച്ച് പോയി എന്റെ എല്ലാ കടിയും മാറ്റുന്ന ചന്ദ്രിക ചേച്ചിയെ കളിച്ച് വിഷമം തീർക്കാം!!!

Leave a Reply

Your email address will not be published. Required fields are marked *