നിഖില :- അതെന്താട നീ നിന്റെ അമ്മ എന്നൊക്കെ പറയുന്നത് നിന്റെ അമ്മ അല്ലെ അത്
ഞാൻ :- നിനക്ക് നിന്റെ അമ്മ ഇങ്ങനെ ആയതിൽ ദേഷ്യം ഒന്നും ഇല്ല ഞാൻ ഇനി അമ്മ എന്നൊന്നും വിളിക്കില്ല
നിഖില :- പിന്നെ
ഞാൻ :- ഒന്നും ഇല്ല
നിഖില :- നീ ഇത് അറിഞ്ഞത് ആരോടെങ്കിലും പറഞ്ഞൊ. അല്ലെങ്കിൽ അവർ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടൊ
ഞാൻ :- ഇല്ല ഞാൻ പറഞ്ഞിട്ടില്ല നിന്നോട് ആണ് പറയുന്നത് അശ്വതി ആരോടും പറഞ്ഞിട്ടില്ല
നിഖില :- ആആ അറിയേണ്ട അറഞ്ഞാൽ നമ്മൾക്ക് പിന്നെ ഇവിടെ ഇരിക്കാൻ പറ്റില്ല നാണക്കേട് ആവും നമ്മൾ ചെയ്യുന്നതും അത്ര നല്ലത് അല്ല ഒന്ന് പെട്ടാൽ എല്ലാം പൊളിയും അതാണ്
ഞാൻ :- ആആആ ശരി അറിയാം അതു കൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത് ഞാൻ പോണു നീ ആരോടും പറയരുത്
ഞാൻ അവളുടെ ബെഡിൽ നിന്നും എഴുന്നേറ്റു എന്നിട്ട് പുറത്തേക്ക് നോക്കി വതിൽ വെറുതെ ചാരിയിരുന്നൊള്ളു ആരൊ വാതിലിന്റെ അപ്പുറത്ത് നിന്നും മാറുന്നത് നിഴലാട്ടം പോലെ എനിക്ക് തോന്നി ആരാണ് അറിയാൻ ഞാൻ വാതിൽ പെട്ടന്ന് തുറന്നു നോക്കി പക്ഷെ അവിടെ ആരേയും കണ്ടില്ല എനിക്ക് തോന്നിയത് ആണ് എന്ന് ഞാൻ കരുതി
ഞാൻ എഴുനേറ്റു റൂമിൽ പോയി കുറച്ചു കഴിഞ്ഞു കുഞ്ഞു റൂമിൽ കയറി വന്നു
കുഞ്ഞു :- എന്താ കുട്ടാ നിനക്ക് ഒരു ക്ഷീണം എർണാകുളത്ത് പോയതിന്റെ ആണോ
ഞാൻ :- ബസ്സിൽ യാത്ര ചെയ്തതിന്റെ ആണ്
കുഞ്ഞു :- ചേച്ചി പിന്നെയും നിന്നെ റൂമിൽ കൊണ്ട് പോവുന്നത് കണ്ടു എന്താ കാര്യം
ഞാൻ :- ഒന്നും ഇല്ല അവൾ വെറുതെ ഓരോന്ന് ചോദിക്കാൻ ആയി
കുഞ്ഞു :- അങ്ങനെ അല്ലല്ലോ ഞാൻ കേട്ടത് വേറെ എന്തൊ ആണല്ലൊ