അനിയത്തി അഖിലയും ചേച്ചി നിഖിലയും 5 [അഖിൽ]

Posted by

 

ചേച്ചി :- ആആആ ശരി പോയി കുളിക്ക്

 

ഞാൻ :- വന്നിട്ട് കുറച്ച് പറയാൻ ഉണ്ട്

 

ചേച്ചി :- എന്താ പറ

 

ഞാൻ :- കുളിച്ച് വരട്ടെ എന്നിട്ട് പറയാം

 

ഞാൻ മേലെ റൂമിൽ പോയി കുളിക്കാൻ തോർത്ത് എടുത്തു കുളിച്ച് വന്നു

 

ഫോണിൽ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞു എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു ചേച്ചി ആണ്

 

ഞാൻ :- എന്താ

 

 

ചേച്ചി :- നീ എന്താ പറയണം എന്ന് പറഞ്ഞത്

 

ഞാൻ :- അത് ഇങ്ങനെ പറഞ്ഞ ശരിയാവില്ല ഞാൻ നിന്റെ റൂമിൽ താഴെ വരാം

 

ഞാൻ അതും പറഞ്ഞു താഴേ പോയി അവളുടെ റൂമിൽ പോയി അവൾ എന്റെ അടുത്ത് വന്നു ഇരുന്നു

 

ഞാൻ :- നീ ആ വാതിൽ അടച്ച് എന്നിട്ട് വാ

 

നിഖില പോയി വാതിലിൽ വെറുതെ ചാരി വന്നു എന്റെ അടുത്ത് ഇരുന്നു

ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല നീ ക്ഷമയോടെ കേൾക്കണം

 

 

ഞാൻ :- നിനക്ക് വിനീത് ഏട്ടനെ എത്ര നാൾ മുതൽ അറിയാം

 

നിഖില :- എനിക്ക് അമ്മ പറഞ്ഞു കുറച്ചു നാളായി അറിയാം

 

ഞാൻ :- കുഞ്ഞുവിനൊ

 

നിഖില :- കുഞ്ഞുവിന് അന്ന് കണ്ടപ്പോൾ മുതൽ നമ്മുടെ വീട്ടിൽ അന്ന് വന്നില്ലെ ഭാര്യയുടെ കൂടെ

 

ഞാൻ :- അച്ഛനോ

 

നിഖില :- അച്ഛനും അപ്പോൾ തന്നെ അമ്മക്ക് ജോലിയിൽ കയറിയപ്പോൾ മുതൽ അറിയാം

 

ഞാൻ :- നമ്മൾക്ക് വിനീതിനോട് എന്ത് ബന്ധം ആണ്

 

നിഖില :- നമ്മൾക്ക് അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ആൾ

 

ഞാൻ :- അമ്മക്കൊ

 

നിഖില :- അമ്മക്ക് അമ്മായുടെ കൂടെ ജോലി ചെയ്യുന്ന ആൾ

 

Leave a Reply

Your email address will not be published. Required fields are marked *