“ഓ ജീവിതം പഠിക്കാൻ ഒന്നും ഇവിടെ നിന്ന് പറ്റില. എന്തായാലും എനിക്ക് കൂട്ടായി ”
“പപ്പ ചേട്ടനെ കൊണ്ട് പോയത് ചേച്ചിക്ക് വെഷമം ആയല്ലേ….”
“ഉവ്വ… ചേട്ടൻ ഇപ്പോ ഉണ്ടെങ്കിലും മാസത്തിൽ ഒരു ദിവസം ഒക്കെയാ ഇങ്ങോട്ട് വര…”
അതും പറഞ്ഞൂ ചേച്ചി അടുക്കളയിൽ പോയി.
അടുത്ത ദിവസം ഞാൻ സ്കൂളിലേക്ക് പോയി. അങ്ങനെ പഠനം നന്നായി പോയി… ഒപ്പം ക്രിസ്റ്റീന ചേച്ചിയുടെ സീൻ പിടിത്തവും. ഞാൻ രണ്ടാം വർഷം ആയി
ആയിടെ ആണ് ആയിഷ യെ പരിചയപ്പെടുന്നത്.
എൻ്റെ ഫ്രണ്ട് അജ്മലിൻ്റെ ഗേൾഫ്രണ്ട്ൻ്റെ സുഹൃത്തായിരുന്നു അവൾ. ഞാൻ കോമേഴ്സ് ഡിപ്പാർട്ട്മെൻ്റിലും അയ്ഷ സയൻസിലും ആയിരുന്നു എങ്കിലും ഞങ്ങൾ ഇടക്ക് ഇടക്ക് കണ്ടുമുട്ടറുണ്ട്.
എങ്കിലും ഫ്രണ്ട് എന്നതിൽ അപ്പുറം ഒന്നും ഇല്ലായിരുന്നു.
അജ്മലും അവൻ്റെ പെണ്ണും പുറത്ത് പോകുമ്പോൾ കൂട്ടിന് പോകാറുള്ളത് ഞങ്ങൾ ആയിരുന്നു…
അതിലൂടെ അയ്ഷ യെ ഞാൻ കൂടുതൽ അറിഞ്ഞു. പതിയെ എനിക്ക് അവളോട് പ്രണയം ആയി… അത് അവളോട് പറയാൻ തീരുമാനിച്ചു. ഒരു വ്യാഴാഴ്ച ഞാൻ അവളെ ഒരു പാർക്കിലേക്ക് വിളിച്ചു… പ്രണയം പറയുക ആണ് ഉദ്ദേശം.
നാലുമണിക്ക് ഞാൻ പാർക്കിൽ എത്തി… പക്ഷെ അയ്ഷ വന്നില… രാത്രി ഒൻപതുമണി വരെ ഞാൻ കാത്തിരുന്നു… അവൾ വന്നില്ല.
തിരിച്ചു പോകാൻ നിൽക്കുമ്പോൾ ആണ് ബസ്സ് ഇല്ല എന്ന് ഞാൻ അറിയുന്നത്.
ഒട്ടോയും ഉണ്ടായിരുന്നില്ല…
അജ്മൽ ഇവിടെ അടുത്ത് അവൻ്റെ ബന്ധത്തിൽ ഉള്ള ഒരു നിക്കാഹിനു വന്നിട്ടുണ്ട്, അവനെ വിളിച്ചുനോക്കി… കാര്യം അറിഞ്ഞ അവൻ എന്നെ പാർട്ടിക്ക് വിളിച്ചു.
വീട്ടിൽ പോകാൻ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് പാർട്ടി എങ്കിൽ പാർട്ടി.
ക്രിസ്റ്റീന യെ വിളിച്ച് ഞാൻ വരില്ല എന്ന് പറഞ്ഞു.
അജ്മലിൻ്റെ പണികൾ കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി ആയിരുന്നു… ഞാൻ പുറകിലെ കോണി വഴി എൻ്റെ റൂമിൽ കയറി.
ഫോൺ എടുത്ത് ഓരോന്ന് നോക്കുമ്പോൾ ആണ് വാട്ട്സപ്പിൽ ക്രിസ്റ്റി അയച്ച മെസ്സേജ് കണ്ടത്, നേരം വൈകിയിട്ടും വരതയപ്പോൾ അയച്ചതാണ്.