ചെ…. ഇനി ഞാൻ എങ്ങിനെ അവളുടെ മുഖത്തു നോക്കും ?
അവൾ നിന്റെ മുഖത്തു നോക്കുന്നത് എങ്ങിനെയോ അങ്ങിനെ…. അവൾക്ക് ഇല്ലാലോ ഇങ്ങിനെ നാണക്കേട്….. മാളൂനെ ചെയ്തപോലൊക്കെ അവളേം ചെയ്തത് അല്ലേ
പോ അവിടെന്ന്…. അവൾ എന്റെ തുടയ്ക്കിട്ട് ഒരടി അടിച്ചു കൊണ്ട് പറഞ്ഞു
അപ്പോളേക്കും വീടെത്തി…. കാര് നിർത്തിയതും മാളു അകത്തേക്ക് കയറി പോയി….
കാര് പാർക്ക് ചെയ്ത് ഞാൻ മുകളിലേക്ക് കയറി….
അവിടെ ശരണ്യ മാത്രമേ ഉള്ളു…
മാളൂവോ ഞാൻ ശരണ്യയോട് ആംഗ്യത്തിൽ ചോദിച്ചു…
അവൾ ബാത്രൂം ചൂണ്ടികാണിച്ചു…
സംഗീതയോ ?
താഴെ ഉണ്ട്….
ചേട്ടൻ പറഞ്ഞെങ്കിലും ഞാൻ വിശ്വശിച്ചിട്ടുണ്ടായില്ല….. അവൾ സാരി മാറ്റി ഈ ഡ്രസ്സ് ഇട്ട് വന്നത് കണ്ടപ്പോൾ വിശ്വസിച്ചു….
നീ എന്നെ പറ്റി എന്താ വിചാരിച്ചേ ?
എല്ലാം കഴിഞ്ഞോ ? എവിടെ വച്ചാ ? അവൾക് അറിയാനുള്ള ആഗ്രഹത്തിൽ ചോദിച്ചു
അപ്പോളേക്കും ബാത്റൂമിലെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു…
മാളു പുറത്തേക്ക് ഇറങ്ങിയതും ശരണ്യ ഓടി പോയി അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : നിന്റെ ചെക്കനെ നീ അങ്ങിനെ സ്വന്തമാക്കി അല്ലേ….
അത് കേട്ട് മാളു ഒന്ന് ചിരിച്ചു….
ഡീ മതി… അവൾക്ക് ആ ടാബ്ലറ്റ് എടുത്തു കൊടുക്ക്….
അത് കേട്ട് ശരണ്യ ബാഗിൽ നിന്നും അതെടുത്തു കൊടുത്തു…
മാളു എന്നെ നോക്ക് ഒന്ന് കോട്ടിയാക്കി ചിരിച്ചു…. ശരണ്യയുടെ പ്രതികരണം കണ്ടപ്പോ മാളുവിന് സമാധാനമായെന്ന് തോനുന്നു….
ടാബ്ലറ്റ് കൊടുത്തു ശരണ്യ എന്റെ അരികിലേക്ക് വന്നു…
ശരണ്യേ ഇന്നിനി ഈ പാവത്തിനെ ഒന്നും ചെയ്തേക്കരുത് കേട്ടോ….
ആയോ ഒന്നും ചെയ്യുന്നില്ലേ…. പാവത്തിന് ഷീണം കാണും….
ഞാൻ സംഗീതയെ ഒന്ന് കണ്ടിട്ട് വരാം….
ആ അവളെ ഇപ്പോളെങ്കിലും ഒന്ന് ഓർത്തല്ലോ… ശരണ്യ പറഞ്ഞു….
പോടീ…..
റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് മാളൂന്റെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിലൊരു ഉമ്മ കൊടുത്തു….
എനിക്കില്ലേ അപ്പൊ ? അത് കണ്ട് ചോദിച്ചു
വാ നിനക്കും തരാം… അത് കേട്ട് അവൾ എന്റെ അരികിലേക്ക് വന്ന് കവിൾ കാണിച്ചു നിന്നും….