എന്നാൽ ഞാൻ വരുന്നില്ല….
ഹാ അതാ നല്ലത് കുറച്ച സമയം എങ്കിലും ഞങ്ങൾക്ക് മാത്രം താ… ഡാ പിന്നെ അവൾ നമ്മുടെ കാര്യം അറിഞ്ഞിട്ട് എന്തെങ്കിലും ചോദിച്ചോ ? എന്താ അവളുടെ റിയാക്ഷൻ
അവൾ ചോദിച്ചു നമ്മൾ തമ്മിൽ എന്തൊക്കെ നടന്നു നു…
എന്നിട്ട് നീ എല്ലാം പറഞ്ഞു കൊടുത്തോ…
പിന്നല്ലാതെ…
സംഗീതയ്ക്ക് അറിയേമെന്ന് പറഞ്ഞോ
അത് പറഞ്ഞില്ലാ…..
നന്നായി…. അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമോ ?
ഹേയ്…
എന്നാൽ ഞാൻ പോയി വരാം
താഴെ ഇറങ്ങി ചേച്ചിയെയും മാളുവിനെയും നോക്കിയതും അവർ ഇരുന്നിടത് നിന്നും എഴുന്നേറ്റു…
പോകാം…..
5 മണി ആയില്ലലോ ചേട്ടാ സംഗീത പറഞ്ഞു…
നേരത്തെ പോയാൽ നേരത്തെ വരാലോ….
അത് ശരിയാ…. എന്നാൽ വേഗം പോയി വാ…. സംഗീത പറഞ്ഞു
മാളു ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു വന്നു…
ചേച്ചി അതേപടി പുറത്തേക്ക് ഇറങ്ങി….
ചേച്ചി എല്ലാവരോടും യാത്ര പറഞ്ഞു കാറിന്റെ പിന് സീറ്റിലേക്ക് കയറി… മാളുവിന് പൈൻ വേറെ വഴി ഇല്ലത്ത കൊണ്ട് എന്ന പോലെ ഫ്രന്റ് സീറ്റിൽ തന്നെ ഇരുന്നു….
കാർ കുറച്ചു മുൻപോട്ട് പോയതും മാളു ചോദിച്ചു : എവിടെ നിന്നാ ചേച്ചി ഡ്രസ്സ് എടുക്കേണ്ടത് ?>
അത് എടുക്കാം ഇപ്പോ വീട്ടിലേക്ക് തന്നെ പോട്ടെ… എനിക്ക് വീട്ടിൽ ചെന്നിട് ഒരു അത്യാവശ്യ കാര്യം ഉണ്ട്…
എന്ത് പറ്റി ചേച്ചി… മാളു ചോദിച്ചു
മോനെ ഇവിടത്തെ സ്കൂളിൽ ചേർക്കുന്നതിനു കോൺവെന്റിലെ സിസ്റ്ററിനെ കാണാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…
അപ്പൊ ഇനി ചേച്ചി ചേട്ടന്റെ വീട്ടിലേക് തിരിച്ചു പോണില്ലേ…. ഞാൻ ചോദിച്ചു
ഇല്ലടാ… ചേട്ടൻ ഇനി വരാൻ ഒരു കൊല്ലം കഴിയും…. അവിടെ ഒറ്റക്ക് നിന്ന് ബോറടിച്ചു….
ഇവിടെ ഞങ്ങളൊക്കെ ഇല്ലേ….
അതേ നീ ഉള്ളതാ ഇപ്പൊ ഒരു ആശ്വാസം….
ചേച്ചി അത് അർദ്ധം വച്ച് പറഞ്ഞതാണെങ്കിലും എനിക്ക് മാത്രമേ അത് മനസിലായുള്ളു
10 മിനിറ്റ് കൊണ്ട് ചേച്ചിയുടെ വീട്ടിൽ എത്തി…
അകത്ത് കേറിയതും പിള്ളേർ ഹാളിൽ ഇരുന്നു കളിക്കുന്നു… വല്യമ്മ ടി വി യിൽ സീരിയൽ കാണുന്നു… ഈ വല്യമ്മക്ക് ഈ സീരിയൽ കാണൽ തന്നെ ആണോ എപ്പോളും പണി