ഇനി ബാക്കിയൊക്കെ ചോറുണ്ടിട്ട് പറയാം…. വാ സംഗീതേ നമുക്ക് ചോറൊക്കെ എടുത്തു വെക്കാം.. അപ്പോളേക്കും എല്ലാം താഴേക്ക് ഇറങ്ങിയേക്കണം അത് പറഞ്ഞു കൊണ്ട് സൗമ്യേച്ചി സംഗീതയെ വിളിച്ചു കൊണ്ട് താഴേക്കു ഇറങ്ങി….
താഴേക്ക് പോകാം
ഇവിടെ കുറച്ചു നേരം കൂടി ഇരിക്ക് 1 മണി കഴിഞ്ഞല്ലേ ഉള്ളു… അതും പറഞ്ഞു ശരണ്യ എന്റെ കയ്യിൽ പിടിച്ചു അവളുടെ അടുത്തേക്ക് വലിച്ചു…
അതോടെ ഞാൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നു….
നിനക്ക് ഇവളെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ? ഞാൻ മാളുവിനോട് തമാശയിൽ ചോദിച്ചു…
എനിക്കെന്താ ചേട്ടാ പ്രശ്‌നം… ?
നിന്നെ പോലെ ഒരു കാന്താരിയെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല അത് തന്നെ…. ശരണ്യയുടെ തോളിലൂടെ കൈ ഇട്ട് എന്റെ അരികിലേക്ക് വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ഇതൊക്കെ ചേട്ടന്റെ അടുത്ത് മാത്രമേ ഉള്ളു ക്ലാസ്സിൽ ഒക്കെ ഇവൾ മിണ്ടാപ്പൂച്ച ആയിരുന്നു… മാളു പറഞ്ഞു
പിന്നേ…. ഞാൻ വിശ്വസിച്ചു
അതേ ചേട്ടാ….
ആണോടി ? ഞാൻ ശരണ്യയോട് പറഞ്ഞു
അല്ലാ പെണ്ണ്….
അത് പോട്ടെ… നീ ഇന്ന് ഇവിടെ നിൽക്കുന്നുണ്ടോ ? മാളുവിനോട് ചോദിച്ചു
അച്ഛനോട് ചോദിക്കണം…
അച്ഛനോടൊക്കെ ചേട്ടൻ സമ്മതം വാങ്ങിക്കോളും നീ ഇന്ന് ഇവിടെ നിക്ക് … ശരണ്യ പറഞ്ഞു
ചോറുണ്ണുമ്പോൾ ചോദിക്കാം…. നീ ഡ്രസ്സ് ഒക്കെ എടുത്തിട്ടുണ്ടോ ?
ഇല്ലാ…
എടുക്കരുത്….
അത് ഞാൻ എന്റെ കൊടുത്തോളാം…. ശരണ്യ പറഞ്ഞു
നിന്റെയോ… നിന്റെ ഡ്രസ്സ് ഈ ശരീരത്തിൽ എങ്ങിനെ പാകം ആകാനാ
പോ ചേട്ടാ… മാളു നാണത്തോടെ എന്നെ ഒന്ന് അടിച്ചു
എന്നാൽ ചേച്ചിടെ കൊടുക്കാം…
അത് പിന്നെയും പാകമാകും…. അല്ലെങ്കിൽ നമുക്ക് പോയി എടുക്കാന്നേ… 3 km പോയാൽ പോരേ
അത് വേണ്ടാ ഇനി അവിടെ ചെന്നാൽ പിന്നെ അച്ഛൻ വിടില്ല… ഇവരുടെ ആരുടെയെങ്കിലും ഇട്ടോളാം ഞാൻ….
ഇനിയിപ്പോ ഇട്ടില്ലേലും പ്രശ്നമൊന്നും ഇല്ല… ചേട്ടനെ ഇവിടേക്ക് കേറ്റാതിരുന്നാൾ പോരെ… ശരണ്യ ചിരിച്ചുകൊണ്ട് പറഞ്ഞു
എന്നിട്ട് വേണായിരിക്കും നിങ്ങൾക്ക് രണ്ടാൾക്കും അന്നത്തെ പോലെ ഇവളെ ഓരോന്ന് ചെയ്യാൻ…. പെട്ടെന്നുള്ള ആ ഫ്ലോയിൽ ഞാൻ അത് അങ്ങ് പറഞ്ഞു പോയി പിന്നെയാണ് ഓർത്തത് എനിക്ക് ഇത് അറിയാവുന്ന കാര്യം ഇവർക്ക് പരസ്പരം അറിയില്ലലോ എന്ന്…