ഒരുതരത്തിൽ എങ്ങനെയെങ്കിലും ഒപ്പിച്ചു ഓടി ചെന്ന് കതക് തുറന്നു..
ഞാൻ കിടന്നു ഉറങ്ങുന്ന പോലെ കിടന്നുകളഞ്ഞു.
അമ്മ…
നീ എന്ത് ചെയ്തുകൊണ്ട് ഇറുക്കുവായിരുന്നടി.ഞാൻ എത്ര നേരമായി വിളിക്കാൻ തുടങ്ങിയിട്ട്.
ഇന്നെന്താ പതിവ് ഇല്ലാതെ ജെനലും കതവും എല്ലാം കുറ്റിയിട്ടത്.
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു അത് പൂച്ചയും പട്ടിയും ഒന്നും കേറാതെ ഇരിക്കാൻ.
അമ്മ അത് അത്രക്ക് അങ്ങോട്ട് വിശ്വസിച്ചില്ല.
അവൻ എന്ത്യേ..
ചേട്ടൻ ഉറങ്ങുന്നു..
തുടരും…..