ഓക്കേ സർ…
അപ്പുവിനാകെ സംശയം അവൻ എന്തായാലും റൂം സെറ്റ് ചെയ്യാൻ ഹിന്ദിക്കാരെ റെഡിയാക്കി. എല്ലാം സെറ്റ് ചെയ്തു. ഒരു കാർ റിസോർട് പാർക്കിങ്ങിൽ നിന്ന്. അപ്പു തന്റെ ഓഫീസിൽ ഇരുന്നു അവരെ വീക്ഷിച്ചു. അതിൽ നിന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത് അവന്റെ പാപ്പൻ സുധി, പിന്നാലെ ശ്രീജയും സുനിയും..
ദൈവമേ കുടുങ്ങിയല്ലോ.. താൻ ഊട്ടി റിസോർട്ടിൽ ആണെന് പറഞ്ഞിട്ടല്ലേ വീട്ടീന്ന് ഇറങ്ങിയത്. ഇതിപ്പോ കോഴ്സ് എല്ലാം കഴിയാറായപ്പോൾ ആണോ ഇവർക്കു വരാൻ കണ്ടത്.
റൂം സെർവിസിൽ ഉണ്ടായിരുന്നു ഒരു ഹിന്ദിക്കാരനെ വിളിച്ചു അവർക്കുള്ള റൂം കാണിക്കാൻ ചട്ടം കാണിച്ചു. ഫോം ഫിൽ ചെയ്യാൻ അവന്റെ കൈയിൽ കൊടുത്തു അവരുടെ മൂന്നിന്റേയും ഐഡി കാർഡ് വാങ്ങിക്കണം പറഞ്ഞു അപ്പു ഓഫീസിനു പുറത്തേക്കു മാറി നിന്നു.
സുനി ആണ് ഓഫീസിൽ വന്നത്.
സർ ആവോ… കോട്ടജ് വഹാം ഹേ.. ഹിന്ദിക്കാരൻ അവരെയും കൊണ്ട് കോട്ടജിലേക്കു പോയി.
അപു പുറകെ നടന്നു..അവരെ മുറിയിലാക്കി ഫോം ഫിൽ ചെയ്തു ഐഡി കാർഡുകളും കൊണ്ട് റൂം ബോയ് അപ്പുവിന്റെ അടുത്തെത്തി. അവൻ ഐഡി സ്കാൻ ചെയ്തു ഫോം ഫയൽ ചെയ്യവേ ‘അമ്മ, അച്ഛൻ, പാപ്പൻ തിരിച്ചു വരുന്ന കണ്ടു.
ഐഡി കാർഡ് വീണ്ടും റൂം ബോയെ ഏല്പിച്ചു അവർക്കു കൊടുപ്പിച്ചു. മൂന്ന് പേരും കൂടി വീണ്ടും കാറിൽ എങ്ങോട്ടോ പോയി.
അപ്പുവിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. ലക്കിടിയിൽ സ്വന്തം ആയി വീടുള്ള അച്ഛനും അമ്മയും പാപ്പനെയും കൂട്ടി മേപ്പാടി റിസോർട്ടിൽ എന്തിനു വന്നു. കാര്യം അത്ര വെടിപ്പല്ല എന്ന് അവനു നേരത്തെ മനസിലായതാണ്. അവന്റെ ആലോചനകൾ കനത്തതും ഉള്ളിൽ പത്ര റിപ്പോർട്ടർ ഏല്പിച്ച ക്യാമറയെ പറ്റി അവൻ ഓർത്തു. ഓടി ചെന്ന് ബാഗിൽ നിന്നും ആ മൂന്നു ക്യാമെറകൾ അവൻ എടുത്തു കോട്ടജ് 4 ൻറെ എക്സ്ട്രാ കീ എടുത്തു നേരെ കോട്ടജ്ലേക്ക് നടന്നു.
ഒരു മുറിയും ഹാളും ആണ് അവർക്കു കൊടുത്തതു. അവൻ ഹാളിലെ കവേർഡ് ലൈറ്റിൽ ഒരു കാമറ വച്ചു, പിന്നെ മുറിയിൽ ടീവി യുടെ മുകളിലായി സെറ്റപ്പ് ബോക്സിനരികിൽ ഒരെണ്ണം വച്ചു. പിന്നെ ഒന്ന് കുളിമുറിയിലും.