എൻറെ അമ്മയുടെയും ചേച്ചിമാരുടെയും വേഷം നൈറ്റി തന്നെയായിരുന്നു
അമ്മവീട്ടിൽ നിന്നും കുടുംബശ്രീക്കാണ് എന്നും പറഞ്ഞ് ഇറങ്ങിയപ്പോൾ ഒരു തോർത്തും തോളിലൂടെ ഇരുന്നു എന്നാൽ ഇപ്പോൾ ആ തോർത്ത് സേതു ഇരിക്കുന്ന കസേരയിൽ കിടക്കുന്നു
അമ്മ എന്നെ കണ്ടതും എങ്കിൽ പൂവാടി എന്നും പറഞ്ഞ് കസേരയിൽ നിന്നും തോർത്ത് എടുത്ത് തോളിലൂടെ ഇട്ടുകൊണ്ടാണ് പുറത്തേക്ക് വന്നത്
പക്ഷേ അന്ന് അവരെ അഞ്ചു പേരെയും അവിടെ കണ്ടതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എങ്കിലും ഇന്ന് അതിനെപ്പറ്റി ആലോചിക്കുമ്പോൾ എന്തൊക്കെയോ ചില സംശയങ്ങൾ തോന്നി തുടങ്ങുന്നു
എൻറെ സംശയങ്ങൾ ഓരോന്നോരോന്നായി അമ്മയോട് ചോദിക്കുവാനായി ഞാൻ ഒരുപാട് പണിപ്പെട്ടു എങ്കിലും അനിയൻ വീട്ടിൽ ഉള്ളതിനാൽ അതിന് സാധിക്കുമായിരുന്നില്ല പിന്നീട്അതിനൊരു അവസരം വരുവാനായി ഞാൻ കാത്തിരുന്നു
തുടരും …
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുവാൻ മറക്കരുത്.