ശെരിക്കും ആ സ്ത്രീയുടെയും പുരുഷന്റെയും പകുതി മുഖം വെക്തമായി…
ആ പുരുഷ മുഖം പരിചയം ഇല്ലെങ്കിലും ആ സ്ത്രീ മുഖം നല്ല പരിചയം ഉള്ളത് ആയിരുന്നു…
മരിയ ..എന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കാൻ ആയില്ല…. മരിയ തന്നെ എനിക്ക് ഉറപ്പായി…
അവൾ എന്തിനാ വന്നത്?? ഇവിടെ വരുന്നത് എങ്കിൽ മറ്റേ പരുപാടി ക്കു തന്നെ .. കൂടെ ഉള്ളത് ആരാ..ഇങ്ങനെ പലതും മനസ്സിൽ കടന്നു വന്നു ..
ഇവളും ഈ ടൈപ്പ് ആണോ….
മരിയ ഞാനും ഗായത്രി ചേച്ചിയും നിക്കുന്ന അവിടെ മുഖം തിരിച്ചപ്പോൾ ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചു…
ഗായത്രി ചേച്ചി “എന്തെ കണ്ണാ???”
തുടരും……….
Nb- കണ്ണാ എന്ന് ഗായത്രി ചേച്ചി സ്നേഹത്തോടെ ടോമിനെ വിളിക്കുന്നത് ആണ് എന്ന് മുമ്പുള്ള പാർട്ടിലും പറഞ്ഞു.. ഇവിടെ പല ഇടതും കണ്ണ വിളി വന്നതുകൊണ്ട് കഥ മാറി പോയി എന്ന് കരുതല്ലേ… 🤣🤣🤣
ഇഷ്ട്ടമയാൽ ലൈക് ചെയ്തു സപ്പോർട്ട് ചെയ്യുക .. 600 ലൈക് ആയാൽ അടുത്ത പാർട്ട് അപ്പോൾ തന്നെ വരും.. ഇനി 600 ലൈക് ആയില്ല എങ്കിൽ ഒന്നര ആഴ്ചക്കുള്ളിൽ അടുത്ത പാർട്ട് വരും 🤣🤣🤣
പിന്നെ നിങ്ങൾക്കു ഇഷ്ട്ടപെട്ട കഥാപാത്രം ആരെന്നു കമന്റ് ചെയ്തു അറിയിക്കുക
ഫാൻബേസ് കൂടിയ കഥാപാത്രങ്ങളെ കൂടുതൽ ഉൾകൊള്ളിക്കാൻ ആണ്… 😍😍😍😍