വിസ്മയ കുളിച്ചു റെഡി ആയി ഒരുങ്ങുകയാണ്. എല്ലാവരുടെയും ആവേശം കണ്ടപ്പോൾ ആര്യയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു വശം മനസിലായി. അപ്പോൾ മാളിൽ വച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ബർത്ത്ഡേ സർപ്രൈസ് ആണ് പിള്ളേരുടെ ഉദ്ദേശം. വെറുതെ അല്ല, ഇന്നലെ വലിയ കലാപരിപാടികൾ ഒന്നും ഉണ്ടാവാതിരുന്നത്.
ആ ഒരു ചിന്ത മനസ്സിൽ ഓടിയെത്തിയപ്പോഴേക്കും അവളുടെ ഹൃദയം തുടിച്ചു. എന്നാൽ അവളെ കാത്തിരിക്കുന്ന അതിനേക്കാൾ വലിയൊരു സർപ്രൈസിനെ പറ്റി അവൾക്ക് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല.
നല്ല സന്തോഷത്തോടെ അവൾ അണിഞ്ഞൊരുങ്ങി. ചുവന്ന ഫ്രോക്ക് ആയിരുന്നു അവൾ ധരിച്ചത്. മുട്ടിനു മുകളിൽ അവളുടെ വെണ്ണ തുടകൾ അല്പം കാണാം. വലതു വശത്തു കൈ ഉണ്ടെങ്കിലും ഇടതു വശത്തു പൂർണ്ണമായും അവളുടെ കക്ഷം നഗ്നമായി കാണുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്.
അവൾ കണ്ണാടിയിൽ നോക്കി. മുലയ്ക്കൊപ്പം എത്തുന്ന മുടി ഇടതു വശത്തു മുൻപിലേക്ക് ഇട്ടു തന്റെ തോളിന്റെ നഗ്നത അവൾ മറച്ചു. നീണ്ട കണ്ണുകൾക്ക് സുറുമ അഴകേകി. കഴിഞ്ഞ വർഷം പപ്പ സമ്മാനിച്ച സ്വർണ്ണക്കമ്മലുകൾ. സ്റ്റെഫിയുടെ പിങ്ക് ലിപ്സ്റ്റിക് അവളുടെ ചുണ്ടുകളെ മനോഹരമാക്കി.
‘ഓഹ്… ക്യൂട്ട് ആയല്ലോ…’ പെട്ടെന്ന് കണ്ണാടി നോക്കാൻ വന്ന വിസ്മയ തന്റെ സൗന്ദര്യം കണ്ണാടിയിൽ നോക്കി ആസ്വദിക്കുന്ന ആര്യയെ കമന്റ് അടിച്ചു.
‘പോടീ…’ ആര്യ തിരിച്ചു പറഞ്ഞുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിന്നും മാറി.
എല്ലാവരും റെഡി ആയി മാളിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് ആര്യ അറിയുന്നത് തന്റെ റൂംമേറ്റ്സ് മാത്രമല്ല, ഹോസ്റ്റലിലെ തന്റെ മിക്ക സുഹൃത്തുക്കളും മാളിലേയ്ക്ക് വരുന്നുണ്ടെന്ന്.
അത്യധികം സന്തോഷം ഉള്ളിൽ ഒതുക്കിക്കൊണ്ട് അവൾ തന്റെ കൂട്ടുകാരികളോട് കളി തമാശകൾ പറഞ്ഞു മാളിലേക്കുള്ള യാത്ര മനോഹരമാക്കി.
മാളിൽ എത്തിയപ്പോൾ തന്റെ കൂടെ പഠിക്കുന്ന ആൺ സുഹൃത്തുക്കളെയും അവൾ കണ്ടുമുട്ടിയപ്പോൾ അവൾ സന്തോഷത്തിന്റെ പറുദീസയിൽ എത്തി.
വിസ്മയയും നസ്‌റിനും സ്റ്റെഫിയും ആര്യയെയും കൂട്ടി ഫുഡ് കോർട്ടിലെത്തി. അവർ ഒരു ടേബിളിന് ചുറ്റും ഇരുന്നു.