ഞാൻ :എന്താ ഉമ്മി എന്താ വാപ്പി പറഞ്ഞെ (ഞാൻ അത്ഭുതത്തോടെ ചോദിച്ചു)
ഉമ്മി :ഡാ നമ്മൾ ഇനി 2മോന്ത്സ് നാട്ടിൽ ഉണ്ടടാ (സംശത്തോടെ അത് പറഞ്ഞിട്ട് എന്റെ കവിളിൽ വീണ്ടും ഉമ്മ തന്നു) മാത്രം അല്ല 2 ദിവസം അവിടെ നിന്നിട്ട് ബാക്കി ദിവസം നമുക്ക് എന്റെ വീട്ടിൽ നിൽക്കാൻ
ഞാൻ :എന്റെ പടച്ചോനെ സത്യം ആന്നോ ഓഹ് എനിക്ക് വിശ്വസിക്കാൻ വയ്യ (ഞാനും ഉമ്മിയെ തിരിച്ചു കെട്ടിപിടിച്ചു ഉമ്മ കൊടുത്തു)
ഉമ്മി :ഇനിയും ഉണ്ട്.ഒരു വീടും കൂടി വാങ്ങിക്കാം എന്നു പറഞ്ഞു
ഞാൻ :പൊളിച്ചു ഓഹ് ഇന്നത്തെ ദിവസം ഞാൻ വിചാരിച്ചു ദുഃഖിച്ചിരിക്കും എന്നു പക്ഷെ നല്ല സന്തോഷവാർത്ത കിട്ടി. എന്നാലും ഒരു ചെറിയ വിഷമം ഉണ്ട്
ഉമ്മി :അറിയടാ ഞാൻ പറഞ്ഞില്ലേ എനിക്ക് കുഴപ്പം ഇല്ല നമുക്ക് ചെയ്യാം
ഞാൻ :വേണ്ട ഞാൻ പിടിച്ചു നിന്നോളം
സന്തോഷത്തിൽ വണ്ടി എടുത്തു നേരെ വാപ്പിടെ തറവാട്ടിലേക്ക് വിട്ടു ഞങ്ങളെ അവിടെ കാത്തിരിക്കുന്നപോലെ എല്ലാവരും മുറ്റത്തുണ്ട്.2 ദിവസം നിന്നാൽ മതിയല്ലോ എന്ന സന്തോഷം ഉള്ളിൽ ഉണ്ട്.വണ്ടി പാർക്ക് ചെയ്തു സന്തോഷത്തോടെ പുറത്തിറങ്ങി എന്നെ കണ്ടു എല്ലാവർക്കും സന്തോഷം അടുത്ത് വന്നു പിന്നെ അവിടെത്തെ കാര്യവും വിശേഷവും ചോദിക്കലും അങ്ങനെ കുറെ നേരം അങ്ങ് പോയി. നല്ല ക്ഷീണം കിടക്കട്ടെ എന്നു പറഞ്ഞു ഞാനും ഉമ്മിയും റൂമിൽ പോയി.”ഓഹ് രക്ഷ പെട്ടു” മനസ്സിൽ പറഞ്ഞു നേരെ റൂമിൽ കയറി കട്ടിൽ ഒരറ്റ വീഴ്ച്ച ഉമ്മി ഡോറും ആടച്ചു ബാത്‌റൂമിൽ കയറി. പയ്യെ ഞാൻ മയങ്ങി പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു. നല്ല തണുപ്പ് ഉള്ള സോഫ്റ്റ് ആയ എന്തോ ഒന്ന് എന്റെ മുടിയിലും കവിളിലും തഴുകുന്നതായി തോന്നി ആ സുഖത്തിൽ ഞാൻ അങ്ങനെ കിടന്നു പിന്നെ ഒന്നും ഓർമയില്ല നല്ല ഇരുട്ട്. വാതിൽ അടയുന്ന നല്ല ശബ്ദം കേട്ടു ഞാൻ പയ്യെ കണ്ണു തുറന്നു ഉമ്മി ആണ് കണ്ണുകൾ അടച്ചു പിന്നെയും കിടന്നു. ഉമ്മി എന്റെ അരികിൽ വന്നിരുന്നു ഞാൻ ആ സൈഡിൽ ഉമ്മിടെ തുടയിൽ തലവെച്ചു കിടന്നു വെള്ളം വന്നു എന്റെ കണ്ണിൽ വീണു പിന്നെ അടക്കിപ്പിടിച്ചുള്ള തേങ്ങലിന്റെ ശബ്ദവും “ഉമ്മി കരയുകയാണ്”ചാടി എണിറ്റു ഉമ്മിയെ നോക്കി കണ്ണിൽ നിന്നു കണ്ണീരു ഒഴുകുകയാണ് എന്നെ കണ്ടതും കണ്ണു തുടച്ചു ചിരിച്ചു. ആ ചിരിയിൽ വേദന ഉണ്ട്.