അങ്ങനെ അമ്മയുടെ റൂമിൽ കിടന്ന ആ ദിവസം ഞാൻ കുറച്ചു നേരത്തെ കിടക്കാൻ വന്നു. അമ്മയും കുഞ്ഞമ്മയും വീട്ടുവിശേഷങ്ങൾ ഒകെ പറഞ്ഞു അടുക്കളയിലും മറ്റുമായി ഇരിക്കുകയായിരുന്നു. അമ്മയുടെ ഫോൺ ഞാൻ എപ്പോഴതേം പോലെ എടുത്തു നോക്കി വാട്സ്ആപ്പ് ഓൺ ചയ്‌തു ചാറ്റുകൾ ഒകെ നോക്കി ഇരിക്കുമ്പോൾ പെട്ടന്നു അയാളുടെ മെസ്സേജ് എത്തി ‘hello’ ഞാൻ ഓപ്പൺ ച്യ്തുപോയ കാരണം എന്ത് വേണം എന്ന് ആലോചിച്ചു.
തിരിച്ചു ഞാനും ഒരു ‘ഹലോ ‘ പറഞ്ഞു അപ്പോൾ അവിടെ നിന്നു മറുപടി എത്തി ഓണത്തിന് സെറ്റ് സാരി അടിപൊളി ആയിരുന്നു ഷേർളിക്. അമ്മയുടെ പേര് ഷേർലി എന്നാണ്. ഞാൻ തിരിച്ചു ഒരു താങ്ക്യൂ പറഞ്ഞിട്ട് ആ ചാറ്റ് ഡിലീറ്റ് ചയ്‌തു അമ്മ കാണാതെ ഇരിക്കാൻ എന്നിട്ട് ഫോൺ തിരികെ വെച്ചു. പെട്ടന്ന് പിന്നേം അയാളുടെ മെസ്സേജ് വന്നു ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാതെ അത് നോക്കി.
‘എനിക്ക് ഷേർലിയോട് പേർസണൽ ആയി ഒരു കാര്യം പറയണം എന്ന് കുറച്ചു കാലമായി വിചാരിക്കുന്നു പക്ഷെ അത് പറയാൻ ഉള്ള ധൈര്യം ഇല്ലാരുന്നു. ഈ ഓണം സെലിബ്രേഷൻ നടന്നപ്പോൾ എനിക്ക് ആ ധൈര്യം കിട്ടി ഷേർലിക്കു എന്താണെന്നു മനസിലായി എന്ന് വിശ്വസിക്കുന്നു. ‘
ഇതായിരുന്നു ആ മെസ്സേജ്. എന്താണ് അയാൾക്ക് കിട്ടിയ ആ ധൈര്യം എന്ന് എനിക്ക് അറിയാൻ ഉള്ള ആകാംഷ എന്നെ വീണ്ടും അമ്മയുടെ വാട്സ്ആപ്പ് തുറക്കാൻ പ്രേരിപ്പിച്ചു. ഞാൻ അതിന്റെ മറുപടി ആയിട്ടു
‘എന്താണ് സാർ എനിക്ക് മനസിലായില്ല. ‘
എന്ന് അയച്ചു. അയാളുടെ സൈഡിൽ നിന്നും മെസേജ് കണ്ടു അതിന്റെ റിപ്ലൈ ടൈപ്പിംഗ് കാണിച്ചുകൊണ്ടിരുന്നു എന്റെ മനസ്സിൽ പല ചിന്തകൾ ഹൃദയമിടിപ്പ് കൂടി. അയാളുടെ മെസ്സേജ് വന്നു.
‘ഷേർലിക്കു അറിയാം എന്ന് എനിക്കറിയാം അറിയാത്തത് പോലെ ഭാവിക്കുക അല്ലേ. ഷേർലിക് എതിർപ് ഉണ്ടാർന്നേൽ അപ്പോൾ അവിടെ നിന്നു മാറി നില്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നല്ലോ.’
വീണ്ടും സസ്പെൻസ് ഇട്ടു മെസ്സജ് നിന്നു. ഞാൻ മറുപടി പറഞ്ഞില്ല. എന്ത് ചോദിക്കും എന്ന് തലപ്പുകഞ്ഞു. അടുത്ത മെസ്സേജ് അയാളുടെ തൊട്ടു പിറകെ വന്നു.