“കരിങ്കാളിയല്ലേ, കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്,
കരിനീർ മിഴിയും, ചുടുച്ചെങ്കനൽ തോൽക്കുന്ന ചുണ്ടാണ്.
എരിയേറ്റിയ വറ്റമുളകോ, പെണ്ണെ നിൻ മനസ്സ്
ജട കെട്ടിയ കാർമുടിക്കെന്തിന്, മുല്ലപ്പൂവഴക്….
കലിതുള്ളിയ കാളിതൻ കാലിൽ, തങ്ക പൊൻചിലമ്പ്
തുടികൊട്ടിയ പ്രാണൻ്റെ പാട്ടിൽ, അമ്മെ നീയടങ്ങ്…”
കരിവിഴികളിൽ കാർമേഘദളങ്ങളിൽ, കവിതപടർത്തി അവൾ നടന്നടുത്തു. കരിയൊത്തയാ നടയഴകിൽ കയറിയിറങ്ങുന്ന നിതംബഭാരങ്ങളിൽ, ഇളകുന്ന മെയ്യിൻ ലാസ്യസൗകുമാര്യത്തിൽ, സുകുമാരകലകൾ പോലും അടിയറവ് നിന്നു. ഇടംകാൽ സോഫയിൽ പതിപ്പിച്ച് അവളെൻ്റെ വലത് തുടയിൽ അമർന്നിരുന്നു. ആ ഘനനിതംബങ്ങൾ, അടിവയറ്റിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതികൾ സൃഷ്ടിച്ചു. ശരിയാണ് വലത് തുട പട്ടമഹർഷിക്കുള്ളതാണ്. ഞാനവളുടെ മേനിയഴകിൽ കണ്ണോടിച്ചു. അവളെൻ്റെ ഇടനെഞ്ചിൽ നാണത്തിൻ്റെ ചിത്രം വരച്ചു.
കഴുത്തിന് കീഴെ ഒത്തനടുക്കുള്ള കണ്‌ഠക്കുഴിയിൽ വിരലുകൾ ആഴ്ത്തി ഞാൻ മുകളിലേക്ക് ഉരസി കയറ്റിയവളുടെ കുറുനിരകൾക്ക് കീഴെ ലോലമായ ചർമ്മത്തിൽ ചെന്നെത്തിന്നു. വിസ്മയത്തോടെ ഞാൻ ആ കേശഭാരം കയ്യിലെടുത്ത് വാസനിച്ചു. കാട്ടുമുല്ല കാറ്റിലുലയുന്ന ഗന്ധം, മഥനനു പോലും മതിവരാത്ത രാസകേളിതരംഗം. നനഞ്ഞീറനായ ശരീരങ്ങൾക്കുള്ളിൽ പ്രാണനു തീപിടിച്ചിരുന്നു.
അവളുടെ നേർത്ത കാൽപടങ്ങളിലൊന്ന് അവളെനിക്കായ് എൻ്റെ തുടയിൽ കയറ്റിവച്ചു തന്നു. ഞാൻ ഒരു കൊച്ച് കുഞ്ഞിനു കയ്യിൽ ആദ്യമായി ഒരു കളിക്കോപ്പു കിട്ടും പോലെ കൗതുകത്തോടെ അതിലെ പാദസരഞ്ഞൊറികളിൽ തൊട്ട്നോക്കി. ഉരഞ്ഞു കയറിയ പാവാട ചേലയിൽ നിന്ന് അനാവൃതമായ ശിൽപകലയൊത്ത കാൽവണ്ണകളിൽ തൊട്ട് മാർദ്ദവമളന്നു. അവളെതിർത്തില്ല, അവൾക്കതെല്ലാം കുസൃതി ആയിരുന്നു. ഒരു പൈതലിനോളം പോലവമായ ശരീരം. ചിലനേരങ്ങളിലെ പ്രകൃതവും വിഭിന്നമല്ല. അവൾ എത്രകണ്ടാലും കൊതിതീരാത്തൊരു അത്ഭുതമായിരുന്നു.
ഇതൊന്നു മറിയാതെ, ആസ്വദിക്കാതെ മൂഢനായ റേഡിയോ പാടി കൊണ്ടേയിരുന്നു. അവയെല്ലാം തന്നെ, പൈശാചികമായ ദേവീവർണ്ണനകൾ പോലും അവളെ കുറിച്ചാണെന്ന് എനിക്ക് വെറുതേ തോന്നിപോയി.
“ തലയോടുകൾ അടിയുലഞ്ഞോ, പെണ്ണെ നിൻ ഗളത്തിൽ
അലങ്കാര വിഭൂഷിതയാമം, പെണ്ണിൻ മെയ് കരുത്ത്
പുരി കത്തിയ ചാരമെടുത്ത്, പെണ്ണിൻ കണ്ണെഴുത്ത്
നൂറായിരം പൊന്നുരച്ചാലും, മാറ്റ് നിൻ അഴക്.”
അവളുതിരിഞ്ഞ് അഴിച്ചിട്ട കാർമുടി ഒരു ഓരത്തേക്ക് ഒതുക്കി എനിക്കാ കുഞ്ഞു ജാക്കറ്റിൻ്റെ ഹുക്ക് കാണിച്ച് തന്നു. ശരീരത്തെ വലിഞ്ഞ് മുറുക്കി അത് അവളുടെ വശ്യമായ പുറമഴകിനെ പുണർന്ന് കിടന്നു. തിളങ്ങുന്ന കുഞ്ഞുകുഞ്ഞു വെള്ളികൊളുത്തുകൾ, കാമത്തിൻ്റെ തീയള്ളിയിട്ട കാട്ടുകടന്നൽ കൂട്ടങ്ങൾ. ഞാനത് ഒരോന്നോരോന്നായി കടിച്ചഴിച്ചു കൊണ്ടിരുന്നു. അവളത് ആസ്വദിച്ച് ഓരകണ്ണാൽ എന്നെ നോക്കി മടിയിലമർന്നിരുന്നു. ഒരു കൊളുത്തു കൂടിയേ ബാക്കി കാണുമായിരുന്നുള്ളു, അതിന് ക്ഷമകാണിക്കാതെ ഞാൻ അവളെ തിരിച്ച് അധരങ്ങളിൽ അമർത്തി ചുംബിച്ചു. ഇനിയുമവളെ ചുംബിക്കാതിരിക്കുന്നത് മനുഷ്യരാൽ സാധ്യമാണോ, അത് കരിയിലകളിൽ കനൽതരി വീഴുംപോലെയായിരുന്നു, അതാളി പടർന്നു കയറി.