മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

നേരമൊരുപാട് ചകിരിയും, സോപ്പും, സ്ക്രബറും, വെള്ളവുമായി മല്ലിട്ടവൾ എൻ്റെ മുഖത്തും, നെഞ്ചിലും, കൈകളിലും എല്ലാം പറ്റിയിരുന്ന ഓയിൽ ഒന്നും ശേഷിപ്പില്ലാതെ ഇളക്കിയെടുത്തു. ടർക്കിയെടുത്തു കൊണ്ട് വന്ന് അതിന് പോലും അനുവദിക്കാതെ അവൾ തോർത്തി തന്നു. ഞാൻ എഴുന്നേറ്റ് ടർക്കി ഉടുത്ത്, പോകുന്ന വഴി ബോക്സർ ഊരി വാഷിങ് മെഷീനിൽ ഇട്ട്, സമാധാനമായി സോഫയിൽ പോയിരുന്നു. ഇപ്പോൾ മനസ്സിന് ഒരു സുഖവും സമാധാനമെല്ലാന്തോന്നുന്നുണ്ട്. എങ്കിലും എന്തുകൊണ്ടോ മീനാക്ഷി എന്ന മായിക വലയത്തിനുള്ളിൽ ഞാൻ അകപ്പെട്ടു പോയിരുന്നു. അതിന് വെളിയിൽ  ജീവവായുവില്ലാതെ ശ്യൂന്യമാണെന്നൊരു തോന്നൽ.

 

മീനാക്ഷി ഉടുത്തിരുന്ന സാരി ഓയിലുമായുള്ള മൽപ്പിടുത്തത്തിനിടയിൽ നനഞ്ഞ് കുതിർന്നിരുന്നു. അവളാ  ഈറനാർന്ന ചാരവർണ്ണ കോട്ടൻസാരി  വാരിയഴിച്ച് മെഷീനിൽ തള്ളി. രണ്ട് കൈകളും അതിൽ ഊന്നി, തിരിഞ്ഞ് നിന്നു എന്നെ നോക്കി. അവളുടെ വിഴികളിലെ വശ്യതയിൽ, എൻ്റെ മോഹത്തിൻ്റെ ചുരുളഴിഞ്ഞ് വീണു. അവളുടെ നിറമാറിൽ, ആ കടുംചുമപ്പ് ബ്ലൗസ് പത്മരാഗമെന്നോണം പൂണ്ടണഞ്ഞു കിടന്നു. കാമൻ്റെ ലാസ്യങ്ങൾ അന്തരാളത്തിൽ അഗ്നിപടർത്തി. അവളുടെ നിസ്സാരമായ പാവാടനാടയ്ക്കു പോലും സ്വർണ്ണനാഗമൊത്ത ചേലഴക്ക്. അവളെന്തൊരു ഭൂമിയാണ്, പരന്ന് കിടക്കുന്ന വൈവിധ്യങ്ങളുടെ ഭൂമിക. അവളിലെ ഗിരിശൈലങ്ങളിൽ, മോഹങ്ങൾ ഉന്മാദമായലയും വിടർന്ന താഴ്വാരങ്ങളിൽ, അഗാധ ഗർത്തങ്ങളിൽ, ഇരുട്ടിൽ, ജല രസ സുധ കുംഭങ്ങളിൽ, തണുത്തുറഞ്ഞ ഹിമവൽപിണ്ഡങ്ങളിൽ, മനസ്സ് ഗതിയിട്ടാതെയലഞ്ഞു.  ശൃംഗാരത്തിൻ്റെ പൂമ്പൊടികൾ കാറ്റിൽ ആവാഹനം ചെയ്യപ്പെട്ടു.

 

വദന ശിരോധര സ്‌തന ജഠര നാഭി, ജഘന ജാഘനി കാൽവണ്ണ ചരണങ്ങളിലെല്ലാം, നഖമുനയിൽ പോലും വിളങ്ങിനിന്നു മീനക്ഷിയുടെ ആരും കൊതിച്ച് പോകുന്ന സർവ്വാംഗ ഭൂഷണം. വഴുതി വീണ കാർക്കൂന്തളം പുറകിലേക്ക് ചുഴറ്റിയെറിഞ്ഞ്, അവളെൻ്റെ അടിവയറ്റിൽ ഉദ്ദീപനത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ട് നടന്ന് വന്നു.

 

പെട്ടന്ന് രാവിലെയെപ്പോഴോ ഓൺ ചെയ്ത് ഓഫ് ആക്കാൻ വിട്ട് പോയ റേഡിയോ കുറുകി കിരിങ്ങി ഓണായി ശബ്ദിച്ച് തുടങ്ങി, വൈകുന്നേരത്തെ സംപ്രേക്ഷണം ആരംഭിച്ചതാണ്. അതിനിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള പരിസരബോധമെന്നുമില്ല, അത് പാടാൻ തുടങ്ങി. ഏതോ വിദൂര മലയാള സ്റ്റേഷൻ നിലയത്തിൽ നിന്നുള്ള, നാടൻ പാട്ടിൻ്റെ ശീലുകൾ മുറിയിൽ ആകവെ അലയടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *