എനിക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അച്ഛനെയും അമ്മയെയും ഉള്ള അകൽച്ച മാറട്ടെ എന്ന് കരുതി ഞാൻ സമ്മതിച്ചു. ഞാനും ആന്റിയും പണ്ട് നല്ല കൂട്ടായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് അവരുടെ മുഖം പോലും ശെരിക്കും ഓർമയില്ല… എന്റെ അച്ഛന്റെ അമ്മയുടെ പെങ്ങളുടെ മകളാണ് ശ്രീ ആന്റി. ആന്റിയുടെ കല്യാണത്തിന് പോയത് എനിക്ക് ഓർമയുണ്ട് മത് വളരെ ചെറുപ്പത്തിലായിരുന്നു.
ഞാൻ എന്റെ ഡ്രെസ്സും സാധനങ്ങളും പാക്ക് ചെയ്തു വീട്ടിന്നു ഇറങ്ങി..
അമ്മ:- മോനെ ഇതാണ് അഡ്രസ്…അവിടെ എത്തിയാൽ ആന്റി പറയുന്നത് പോലെ നിക്കണം കേട്ടോ… നല്ല കുട്ടിയായിരിക്കണം…ആന്റിയെ വീട്ടു ജോലിയിലൊക്കെ സഹായിക്കണം ഫോണിൽ കളിയൊക്കെ നിർത്തണം… ആന്റിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്…
ഞാൻ :- ഓ മതിയമ്മേ ഞാൻ ഇറങ്ങട്ടെ…
ഞാൻ അമ്മയോട് യാത്ര പറഞ്ഞു റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി.
നീണ്ട നേരത്തെ ട്രയൻ യാത്രയ്ക്കൊടുവിൽ ഞാൻ കൊച്ചിയിലെത്തി. കാസർഗോഡിനെക്കാൾ വികസനമുള്ള ഒരു പട്ടണമായിരുന്നു കൊച്ചി. ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങി ഒരു ഓട്ടോയിൽ കയറി അഡ്രസ് കൊടുത്തു. അങ്ങനെ ഞാൻ ഒരു ഹൗസിങ് കോളനിയുടെ അടുത്തു എത്തി ഹൌസ് നമ്പർ 38 ആയിരുന്നു ആന്റിയുടെ വീട്. ഓട്ടോ കാരൻ എന്നെ അവിടെ ഇറക്കി അയാൾ ഇരുന്നൂർ ചോദിച്ചു…ഞാൻ അയാൾക്ക് 150 കൊടുത്തു പറഞ്ഞു വിട്ടു.. പിന്നെയാണ് ഞാൻ അറിഞ്ഞത് 80 രൂപ മാത്രമാണ് അങ്ങോട്ടുള്ള ഓട്ടോ ചാർജ് എന്ന്… കൊണ്ടുപോയി തിന്നട്ടെ നായിന്റെമോൻ… ഹൗസിങ് കോളനിയുടെ വഴിയിലൂടെ ഞാൻ എന്റെ ബാഗും ഉരുട്ടിക്കൊണ്ട് നടന്നു. അപ്പോൾ അത് വഴി കുറച്ചു പെണ്ണുങ്ങൾ നടന്നു പോവുന്നത് ഞാൻ കണ്ടു. എല്ലാം ഒന്നാന്തരം പീസുകൾ… അവർ എന്നെയും നോക്കുണ്ടായിരുന്നു… പറയാൻ മറന്നു ഞാൻ കാണാൻ ഒരു സുന്ദരനാണ് കേട്ടോ ഹിഹി അങ്ങനെ ഒടുവിൽ ഞാൻ ഹൌസ് നമ്പർ 38 ഇൽ എത്തി ഞാൻ ഗേറ്റ് തുറന്ന് അകത്തു കയറി. അത്യാവശ്യം വലിയൊരു വീട് തന്നെ. പുറത്ത് ഒരു ചുവന്ന കാറുമുണ്ട്. ഞാൻ അകത്തു കയറി കാളിങ് ബെൽ അടിച്ചു. ആന്റിയോട് എന്ത് പറയണം എങ്ങനെ മിണ്ടണം… ആന്റി സ്ട്രിക്ട് ആയിരിക്കുമോ എന്നൊക്കെ ഞാൻ ഓർത്തു നിന്നു…