“ഹൈ” അവൾ എന്നോട് പറഞ്ഞു.
“ഹൈ” ഞാനും തിരിച്ചു പറഞ്ഞു.
“നിങ്ങൾ എന്താ ലേറ്റ് ആയെ. നേരത്തെ വരുമെന്നാലെ പറഞ്ഞെ?” അവൾ ജോൺസനോട് ചോദിച്ചു.
“അല്ലെടി, കുറച്ചു തിരക്കുണ്ടാരുന്നു. ഇവനും അതെ. ഇപ്പോഴാ ഇറങ്ങിയേ”. ജോൺസൻ പറഞ്ഞു.
“എടാ നിനക്ക് ഫ്രഷ് ആകണേൽ നീ ആ ബെഡ്‌റൂമിൽ പൊക്കോ. രാത്രി നീ ഇവിഡ്സ് കൂടുന്നെ. ഇനി ഞഞ്ഞാ പിഞ്ഞാണ പറയല്ലേ. എനിക്കാണേൽ ഇവിടെ ഒരു കമ്പനിയും ഇല്ല. ഞാൻ കുറച്ചു ബിയർ ഒക്കെ റെഡി ആക്കിയിട്ടുണ്ട്. നീ ഒന്ന് ഫ്രഷ് ആയിട്ടു വാ… ഞാൻ മാറ്റാനുള്ള ഡ്രസ്സ് എടുത്തു വെച്ചേക്കാം. വന്നിട്ടു ഫുഡ് കഴിക്കാം”. ജോൺസൻ എന്നോട് പറഞ്ഞു.
“ഓക്കേ മച്ചാനെ” എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി വാതിലടച്ചു. അപ്പോഴാണ് സമാധാനമായത്. വേറെ പ്രശ്നമൊന്നും തന്നെ ഇല്ല. ചെന്ന് ഒന്ന് കുളിച്ചു കുന്നതും ഉണ്ടയും ഒക്കെ കഴുകി വൃത്തിയാക്കി സോപ്പ് തേച്ചു പതപ്പിച്ചു മാനമുണ്ടെന്നു ഉറപ്പു വരുത്തി ഞാൻ പുറത്തിറങ്ങി. അപ്പോഴേക്കും വാതിലിൽ ജോൺസൻ തട്ടി വിളിച്ചു. ‘ബ്രോ അകത്തേക്ക് വരാമോ”. “കം ഇൻ ബ്രോ’ ഞാൻ പറഞ്ഞു. ജോൺസൻ വന്നു എനിക്കൊരു മുണ്ടും ടി ഷർട്ടും കൊണ്ട് വന്നു. “
“ഓഹ് കിടിലൻ ബോഡി ആണല്ലോ ബ്രോ. സ്ഥിരമായി ജിമ്മിൽ പോകാറുണ്ടല്ലേ?” ജോൺസൻ ചോദിച്ചു. “അങ്ങനൊന്നും ഇല്ല്ല ബ്രോ, പോകാറുണ്ട്”. ഞാൻ പറഞ്ഞിട്ട് ഡ്രസ്സ് എടുത്തിട്ടു.
“വാ ബ്രോ നമുക്ക് പരിപാടി തുടങ്ങാം. ഐ മീൻ വെള്ളമടി”
“ഐശ്വര്യമായിട്ടു തന്നെ തുടങ്ങാം. ടച്ചിങ്‌സ് വല്ലതും എടുക്കാൻ പറയുമോ?”, വെള്ളമടിച്ചിട്ടു പരിപാടി നടത്താൻ ഒരു സുഖവും ഇല്ല.. ബിയർ ആണേൽ ഒരു മൂടോക്കെ വരും. അതാ ബിയർ ആക്കിയത്.
അപ്പോഴേക്കും അളിയൻ ഫ്രിഡ്ജിൽ നിന്നും നാലഞ്ചു ബിയറും ടച്ചിങ്‌സും ഒക്കെ നിരത്തി കഴിഞ്ഞിരുന്നു.
“അളിയാ… വെള്ളമടിച്ചാൽ നിന്റെ ഭാര്യ എന്നെ ചവിട്ടി പുറത്താക്കുമോ?” ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.