എന്നിട്ട് മെല്ലെ ഒരൽപ്പം മുന്നോട്ട് നീങ്ങി സഹദേവന് ഇരിക്കാൻ സ്ഥലമൊരുക്കി. സമയം കളയാതെ സഹദേവൻ ആക്ടീവയുടെ പിന്നിലേക്ക് കയറിയിരുന്നു.
അതേ.. കുപ്പി കിട്ടിയോ?
അതൊക്കെ അപ്പോഴേ ഒപ്പിച്ചു.
മ്…സൂപ്പർ, അപ്പോൾ പിന്നേം കത്തിച്ച് വിട്ടോ….സാറേ….. സഹദേവൻ കാൽ രണ്ടും പൊക്കി ഫൂട്ട് റസ്റ്റിലേക്ക് വച്ച് ഒന്ന് ഞെളിഞ്ഞിരുന്നു.
ഉലഹന്നാൻ പതിയെ ആക്ടീവ മുന്നോട്ടെടുത്തു. അമിതഭാരം വലിക്കുന്നതിന്റെ പരിഭവം ഒരു ഉയർന്ന കരച്ചിൽ പോൽ പ്രകടിപ്പിച്ചു കൊണ്ട് ആക്ടീവ പതിയെ ചലിച്ച് തുടങ്ങി.
അതേ, സാറിന്റെ ഈ ശകടം നമ്മളേ രണ്ടുപേരേം കൂടെ താങ്ങുമോ?
മ്….. ഈ വയസൻമാരേ അങ്ങനെ നിസ്സാരരായി കാണേണ്ട. പാമ്പും പഴയതാ നല്ലത് എന്നൊരു ചൊല്ലുണ്ട്.
അതുപറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു.
മ്….അതു ശരിയാ…….
ഞാൻ പറഞ്ഞതല്ലേ എന്റെ വണ്ടി എടുക്കാമെന്ന്? അപ്പോ സാറിനാ നിർബന്ധം.
ഓ…അതു….സാരമില്ല, ….. ഞാൻ സ്വന്തമായി വാങ്ങിയ ആദ്യ വണ്ടിയാ. പെങ്ങമ്മാരേ കെട്ടിച്ചതും, വീടുണ്ടാക്കിയതും ഒക്കെ കഴിഞ്ഞ് സ്വന്തമായി എനിക്ക് എന്റേതെന്ന് പറഞ്ഞ് ഞാൻ വാങ്ങിയ ഏക വസ്തു. ഇവന്റെ പുറത്തിരിക്കുമ്പോ എനിക്ക് വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാ, അതുകൊണ്ടല്ലേ പിള്ളാരൊക്കെ എത്ര കളിയാക്കിയിട്ടും ഞാനിവനേ വിടാത്തത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനാകും വരെ ഇവന്റെ പുറത്തിങ്ങനെ പോകണമെന്നാണ്….. എന്റെ ഒരു ഇത്.
മ്…..ആയിക്കൊള്ളട്ടെ, ഞാനും പ്രാർത്ഥിക്കാം.
സഹദേവൻ അയാളുടെ പിന്നിൽ റോഡിന് മറുവശത്തുളള നെൽപ്പാടങ്ങളിലെ ഇരുളിലേക്ക് നോക്കിയിരുന്നു.
സഹദേവനും ,ഉലഹന്നാനും പ്രൈവറ്റ് കമ്പനിയിലെ ഗോഡൗണിലെ സ്റ്റാഫ് ആണ്. സഹദേവന് മുപ്പത്തെട്ട് വയസ്, ഭാര്യ സുഭദ്രയ്ക്ക് ഒരു മുപ്പതാണ് പ്രായം. രണ്ട് പേർക്കും കുട്ടികളില്ല. ഉലഹന്നാൻ ഭാര്യ അന്നാമ, രണ്ട് പെൺകുട്ടികൾ.
സിസിലിയും, റോസിയും. സന്തുഷ്ട കുടുംബം
സഹദേവൻ പോയപ്പോഴേക്കും സുഭദ്ര വേഗം അകത്ത് കയറി കതകടച്ചു. എന്നിട്ട് പതിയെ ഒരു പാട്ടും മൂളി അവളുടെ കൊഴുത്തുരുണ്ട ശരീരവും കുലുക്കി ചെന്ന് ഫോണെടുത്തു എന്നിട്ട് പതിയെ ഹാളിലെ സോഫയിലേക്ക് ഇരുന്നു. എന്നിട്ട് വാട്സാപ്പ് തുറന്ന് കോൺടാക്ടുകളിൽ പ്രതി. ഫോണിലുള്ള കോൺടാക്ടുകളിൽ ഒന്ന് കണ്ടപ്പോൾ അവളുടെ വെളുത്ത് ഉരുണ്ട മുഖം നാണത്താൽ ചുവന്നു. മ്.ം അവൻ തൻ്റെ ചുവന്നു തടിച്ച ചുണ്ടുകൾ നാവ് കൊണ്ട് ഒന്ന് നനച്ച് പതിയെ നന്നായി വർമ്മ എന്ന ആ കോൺടാക്ട് എടുത്തു എന്നിട്ട് ഒരു ചെറു ചിരിയോടെ അവൾ അതിൽ ഒരു മെസേജ് ഇട്ടു