കടി മൂത്ത കിടാങ്ങൾ
Kadimootha Kidangal | Author : Shankunni
ഒന്ന് ഹ….നീ ഒന്ന് അടങ്ങെൻെറ സുഭദ്രേ, നിന്റെ ചെലപ്പ് കേട്ടാൽ തോന്നും ഞാൻ ഈ നട്ടപ്പാതിരായ്ക്ക് വേറേ ആരാണ്ടേ കാണാൻ പോകുവാണെന്ന്.
മ്….അല്ലെന്ന് ആരറിഞ്ഞു. ഈ നൈറ്റ് ഡ്യൂട്ടി എന്നും പറഞ്ഞ് ഇറങ്ങിയാ പിന്നെ നിങ്ങളേ ഫോണിൽ വിളിച്ചാൽ കിട്ടാൻ വല്ല്യ പാടാ, ഫുൾ ടൈം എൻഗേജ്ഡ്.
വല്ലവളുമായും സൊള്ളിക്കൊണ്ടിരിക്കുവാണോന്ന് ആർക്കറിയാം ? അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് എന്തുമാകാല്ലോ സഹദേവൻ തന്റെ ഭാര്യ സുഭദ്രയുടെ മുഖത്തേക്ക് ഒരു നിമിഷം തുറിച്ചൊന്നു നോക്കി….
ങാ….എന്ത്, നോക്കണത്, ഞാനൊള്ളതല്ലേ പറഞ്ഞത്?. ഞാൻ ഫോൺ വിളിച്ചാൽ മാത്രം ശബ്ദത്തിന് വല്ല്യ മുറുക്കമാ,….കട്ട് ചെയ്യാൻ എന്തോരു ധൃതിയാ. പറയുന്നത് മുഴുവനാക്കാൻ പോലും സമ്മതിക്കില്ല.
അതേ എനിക്കൊന്നും മനസിലാകുന്നില്ല എന്ന് കരുതേണ്ട…..മ്.
അഴിഞ്ഞ് വീഴാൻ പോയ മുടി ഒന്നുകൂടി വലിച്ച് ചുറ്റി പിന്നിലേക്ക് വച്ച് കെട്ടിക്കൊണ്ട്. അയാളേ അടിമുടി ഒന്നു നോക്കിക്കൊണ്ട് അവൾ നിന്ന് വിറച്ചു.
എന്തോന്ന്….. അതേ , ഞാനീ രാത്രിയിൽ ഇറങ്ങിപ്പോകുന്നത് നിന്റെ അപ്പനേപ്പോലെ കള്ളം വെടിക്കല്ല നൈറ്റ് ഡ്യൂട്ടിക്കാ
ദേ….മനുഷ്യാ…എന്റെ അപ്പനേ പറഞ്ഞാൽ ഒണ്ടല്ലോ? കെട്ടിയോൻ ആണെന്നൊന്നും ഞാൻ നോക്കുകേലേ….
സുഭദ്ര തന്റെ കയ്യിലിരുന്ന ബ്രൈറ്റ് ലൈറ്റിന്റെ ടോർച്ച് ഓങ്ങിക്കൊണ്ട് ഭദ്രമാളിയേപ്പോലെ കണ്ണുരുട്ടി.
സുഭദ്രയുടെ ഭാവമാറ്റം കണ്ടതും , സഹദേവന്റെ മുഖത്ത് ഒരു ശാന്തത കൈവന്നു.
എന്റെ പൊന്നു ഭാര്യേ…… ചക്കരക്കുടമേ ഡ്യൂട്ടിക്ക് കേറേണ്ട സമയത്ത് നിന്നോട് സൊള്ളിക്കോണ്ടിരുന്നിട്ട് അവിടെ വല്ലതും പറ്റിയാൽ എന്റെ പണിയങ്ങ് പോകും.
അയാൾ പതിവുപോലെ അവളേ സോപ്പിടാനെന്നവണ്ണം ഒരു കള്ള ചിരി ചിരിച്ചു. എന്നിട്ട് അവളുടെ താടിയിൽ ഒന്നു മെല്ലെപ്പിടിച്ച് ചെറു ശൃംഗാര ഭാവത്തിൽ മൊഴിഞ്ഞു.
എൻ്റെ സുന്ദരിക്കുട്ടിയല്ലേ നീ..
ഈ തൃ സന്ധ്യയ്ക്ക് നീ……നിന്ന് ചിലയ്ക്കാതെ , ആ ടോർച്ചിങ്ങ് തന്നേ, എനിക്ക് പോയിട്ട് പണിയൊണ്ട്.