മാധവൻ തന്റെ മുറിയിലേക്ക് നടന്നു.
—-
അതെ സമയം ചേക്കിലെ മറ്റൊരു ഭാഗത്തു
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ നിന്നു പിണങ്ങാതേ ഒന്നു കൂടേ പോരു പൂവേ
റേഡിയോയിൽ ചിത്രയുടെ ശബ്ദം ഉയർന്നു കേൾക്കുന്നു.
അതിൽ ശ്രദ്ധ കൊടുക്കാതെ തന്റെ നഗ്ന ശരീരത്തിൽ ചുറ്റി വിരിഞ്ഞബലിഷ്ഠമായ കൈകൾ മാറ്റി വെച്ച് എൽഐസി ഏജന്റ് വനജ ഒടുവിൽ ആ തീരുമാനത്തിൽ എത്തി. തന്റെയും അച്ചുവിന്റെയും ഭാവിക്ക് ഇനി ആകെ ഒരു പോംവഴി !! തനിക്കൊരു വിവാഹം.
(തുടരും)