മാഷും ടീച്ചറും പോയതോടെ ഏട്ടത്തി യുടെ കൈ പിടിച്ചു കണ്ണിലേക്കു നോക്കികൊണ്ട് മായ കൃസൃതിയോടെ പറഞ്ഞു
“പറയെടി എന്തൊക്കെ ഉണ്ട് വിശേഷം”
എന്നാൽ ഒട്ടും ആവേശമില്ലാതെ ഏട്ടത്തി, അതൊക്കെ പറയാം, അതിനു മുന്നേ എനിക്കൊന്നു കുളത്തിൽ കുളിക്കണം, നീ ഒരു തോർത്തെടുത്തു വാ
ശരി എന്നും പറഞ്ഞു മായ ഓടി അകത്തേക്ക് പോയി.
ഈശ്വരാ, ഒരു കുളിസീൻ കൂടി കിട്ടുവാണോ
തോർത്തുമായി വന്ന , മായ മാധവനോട്, ഡാ ചെക്കാ നീ വരുന്നോ
ഏട്ടത്തി “അവനെന്തിനാ”
മായ ” വന്നോട്ടടി, പയ്യൻ അല്ലെ ”
മാധവൻ – “ഞാൻ അത്ര പയ്യൻ ഒന്നുമല്ല , നിങ്ങളെക്കാൾ ഒരു 3 വയസ്സ് കുറവുണ്ടാകും”
മായ “ആണോ, പയ്യൻ ആണോ അല്ലയോ എന്ന് ഞാൻ ഒന്ന് ശരിക്കും പരിശോധിക്കട്ടെ എന്നിട്ടു പറയാം”
ഇതും പറഞ്ഞു കുലുങ്ങി ചിരിച്ചു കൊണ്ട് രണ്ടു പേരും കുളക്കടവിലേക്ക് നീങ്ങി.
4 ഭാഗവും കല്ലിട്ടു കെട്ടിയ കുളക്കടവ് ആണ്. വെള്ളം തീരെ കുറവ്. ഒരു ഭാഗത്തു മണ്ണടിഞ്ഞു കിടക്കുന്നു.
പോയ ഉടൻ മാധവൻ ഷർട്ട് ഊരി എറിഞ്ഞു വെള്ളത്തിലേക്ക് ചാടി. പിന്നെ തിരിഞ്ഞു നോക്കി.
കുപ്പായം ഊരി തോർത്ത് കെട്ടി മായയും ഏടത്തിയും ഇറങ്ങും എന്ന് കരുതിയ മാധവനെ നിരാശപ്പെടുത്തി ഡ്രസ്സ് ഇട്ടു തന്നെ രണ്ടു പേരും കുളത്തിലേക്ക് ഇറങ്ങി. പിന്നെ രണ്ടു പേരും കുറെ നേരം നീന്തി തുടിച്ചു.
വെള്ളത്തിൽ പൊങ്ങി കൊണ്ടിരുന്ന മുട്ടൊപ്പം എത്തിയ പാവാടയുടെ അടിയിലെ മായ ചേച്ചിയുടെ വെളുത്ത കാലുകൾ മാധവൻ കൊതിയോടെ നോക്കി നിന്നു .
അത് കഴിഞ്ഞു അവർ മണ്ണടിഞ്ഞു കിടക്കുന്ന സ്ഥലത്തു പാതി വെള്ളത്തിൽ കാലിട്ടു കിടന്നു കൊണ്ട് ഓരോ കാര്യങ്ങൾ സംസാരിച്ചു. പതിയെ നീന്തി കുറച്ചപ്പുറം മാധവനും ഇരുന്നു.
“എടീ നീ എന്നോട് സത്യം പറയണം, നീയും രവി മാഷും ലോഡ്ജിൽ പോയ കഥ അന്ന് പറഞ്ഞത് ശരിക്കും ഉള്ളതല്ലേ.”
“ശ്ശ് , പതുക്കെ പറയെടി, ഏതേലും പെണ്ണ് ഇക്കാര്യം വെറുതെ പറയോ. ഈ കഴിഞ്ഞ ആഴ്ച അടക്കം പതിമൂന്നു തവണ നമ്മൾ ” ശേഷം ഏട്ടത്തിയെ നോക്കി കണ്ണിറുക്കി.