കാലുകൾ അനിയന്ദ്രിതമായി അങ്ങോട്ടേക് ചലിച്ചു .
“” ആമി … ഏട്ടന്റെ പൊന്നെ നോക്കിയേ.. “”
എന്ന് വിളിച്ചതും അവള് മൈൻഡ് ആക്കുന്നുകൂടെ ഇല്ല. എന്നാൽ മാഗി പോടാ പോയി ചാവട മൈരേ എന്നൊരു ലുക്ക്
“” എടാ പൊന്നെ ഒന്ന് നോക്കെടാ.. ഇല്ല ഇനി മോൾക്കിഷ്ടമല്ലേൽ ഏട്ടൻ ഇനി വലിക്കില്ല ഉറപ്പ്… “”
എന്ന് ധൈര്യത്തോടെ പറഞ്ഞു കാരണം ഇത് വല്ലപോഴും ആയതിനാൽ അതിൽ വലിയ സീൻ ഉള്ളതായി തോന്നിയില്ല, അതുവരെ താഴേക്ക് നോക്കിയ അവൾ ഒരു വേള എന്നെയൊന്നു നോക്കി
“” എന്നാലും നീ ഇവളെ വഴക്ക് പറയണ്ടായിരുന്നു… ശോ പാവം..””
അവസാന അണിയും അടിച്ചെന്ന സന്തോഷത്തിൽ മാഗ്ഗി എരികേറ്റി കൊടുത്ത് അതോടെ പിന്നേം അവളുടെ മുഖം വല്ലാതെയായി
നിനക്ക് ഇതിന്ന് എന്തു സുഖവാടി കിട്ടുന്നെ എന്ന് അവളോട് ചോദിച്ച് ഞാൻ ആമിക്ക് നേരെ ഇരുന്ന് വിളിച്ചു നോക്കുന്നില്ല എന്റെ കൈയിൽ ഉള്ള കവറിലേക്ക് അവളുടെ കണ്ണ് പാഞ്ഞപ്പോ ഞാൻ ഒരു ചിരിയോടെ അവൾകത് കൊടുത്ത്
“” ഇനിയും പിണക്കം മാറിയില്ലേൽ അത് മാറ്റാനുള്ളതൊക്കെ എനിക്ക് അറിയാമെടി… “”
തല കുനിഞ്ഞിരുന്നു ഇടം കണ്ണിട്ട് നോക്കുന്ന ആമിയെ ഒന്ന് നോക്കി മാഗിയെയും ചുറ്റുപാടും നോക്കി അവളുടെ കവിളിൽ ഒരു ഉമ്മയങ് കൊടുത്ത്, പെണ്ണോന്ന് ഞെട്ടി പിന്നത് നാണമായി ആരുടേം മുഖത്തേക്ക് നോക്കാതെ നിൽക്കുന്ന പെണ്ണിനെ മാഗി
“” അയ്യാ ഒരു ഉമ്മ കിട്ടിയപ്പോ അവളുടെ പിണക്കവും പോയി എല്ലാം പോയി.. കണ്ടാ പെണ്ണിന്റ മുഖം പൂത്തുലഞ്ഞു നില്കുന്നെ… “”
എന്ന് കളിയാക്കിയതും അവൾ ഓടി എന്റെ നെഞ്ചിലേക്ക് ചാരി അങ്ങനെ പിണക്കം ഒക്കെ തീർത്ത ഞങ്ങൾ ഫുഡും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക്, വൈകുന്നേരം ആയതിനാൽ ആരേം കാണാനും ഇല്ല.. മാഗി നേരെ അവളുടെ ഫ്ലാറ്റഇലേക്ക് കേറി ഞങ്ങൾ ഞങ്ങളുടേം