നാമം ഇല്ലാത്തവൾ 4 [വേടൻ]

Posted by

 

 

“” എടി അവനെ നമ്മള് രാവിലേ കണ്ടില്ലെ ഉഷാന്റി അവര് പച്ചക്കറി വാങ്ങാൻ പറഞ്ഞയച്ചതാന്നു ഇപ്പൊ എന്റെ പെണ്ണിന് മനസിലായോ.. “”

 

 

 

ഞാൻ കാര്യങ്ങൾ വിശദമകിയതും അവൾക് ആകെ ചൊറിഞ്ഞു വന്നു, പുന്നാരിപ്പിച്ച എന്നെ ഒന്ന് നോക്കിട്ട് അവൾ തുടർന്ന്

 

 

 

“” നിങ്ങടെ ഒരു ഉഷാന്റി… അവർക്ക് മര്യാദ ഉണ്ടോ ഒരു കൊച്ചുപയ്യന്റൽ ആണോ ഇമ്മാതിരി സാധനമൊക്കെ വാങ്ങൻ വിടാ ,,

അവർക്ക് വേണേൽ അവര് പോയി വാങ്ങിയാൽ പോരെ ആല്ലേൽ അവരുടെ ആരേലും വിടണം… അതെങ്ങനെ എന്തേലും പറഞ്ഞാൽ പൊക്കിപിടിച്ചോണ്ട് പോണ ഇവനിട്ട് അല്ലെ കൊടുക്കണ്ടേ “”

 

 

 

ചെറുക്കന്നിട്ട് ഒരു കുത്ത് അവൻ ഇത് എന്തിനാപ്പൊ ഇവര് എന്നെ കുത്തിയെ എന്ന് ചോദിച്ചപ്പോ മാഗി ട്രാൻസിലേറ് ചെയ്ത് കൊടുക്കാൻ തുടങ്ങി , അപ്പോളേക്കും ഞാൻ അവളോട്

 

 

 

“” എടി അത് അവൻ പൈസക്ക് വേണ്ടിയല്ലേ അവനും ആവശ്യങ്ങള് കാണില്ലേ.. നീ ഇത് എന്തോന്നാ.. “”

 

 

 

“” എന്നും പറഞ്ഞു… “”

 

 

“” അക്ക കവലപ്പെടാതെ… എനക്ക് എന്തമാന പ്രശ്നവും ഇങ്കെ ഇല്ലെയ്.. “”

 

 

 

“” അഹ് നീ പിന്നേം എന്തിനാ കവലെപോണ കാര്യമൊക്കെ പൊക്കിപിടിച്ചോണ്ട് വരുന്നേ.ഇപ്പോ അല്ലെ പോയിട്ട് വന്നേ യിനി എങ്ങും പോണില്ല.. ദേ മാറി നിന്നോ നിയ്യ്… “”

 

 

അവളുടെ മറുപടി കേട്ടതും ഞാനും മാഗിയും അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി

 

 

“” എന്തോന്നാ രണ്ടും കൂടെ കിണിക്കണേ… “”

 

ഞങ്ങളുടെ ചിരികണ്ടതും അവൾ നിന്ന് വിറച്ചു അതിന് മുന്നെ മണിയോടെ പൊക്കോളാൻ പറഞ്ഞു ഞാൻ അവൾക് അവൻ പറഞ്ഞ കാര്യങ്ങൾ മനസിലാക്കി കൊടുത്തു, അതോടെ പെണ്ണ് ചമ്മിയെന്ന് മനസിലായി അപ്പോ ഉടനെ ഒരു ഡയലോഗും

 

 

 

“” ഇനി എന്തൊക്കെസംഭവിച്ചാലും തമിഴ് പഠിച്ചേ പറ്റു…””

Leave a Reply

Your email address will not be published. Required fields are marked *