അച്ചു …… ഗൗരിക്ക് കഴിക്കാൻ വല്ലതും വേണോ ?///
ഗൗരി ……… ഒന്നും വേണ്ട ……..ചായ മാത്രം മതി …………
അവർ ചായയും കുടിച്ച് വട്ടിലേക്ക് പുറപ്പെട്ടു …………
വഴിയിൽ ഓരോന്നും പറഞ്ഞു തല്ലുകൂടിയും പരസ്പരം കളിയാക്കിയും അവർ ഒന്നരയോടെ വീട്ടിലെത്തി ……. ഗൗരിയുടെ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷമായി ………..
ഗൗരി ………. ഡാ ….അച്ചു ഞങ്ങടെ പറമ്പിൽ വലിയൊരു കുളമുണ്ട് നമുക്ക് വെയിൽ താഴ്ന്നിട്ട് അവിടെ പോയി കുളിക്കാമെ ………. നമ്മുടെ പറമ്പെല്ലാം നിനക്ക് ഞാൻ കൊണ്ടുപോയി കാണിച്ചുതരാം ………. വണ്ടിയോടിച്ചു വന്നതല്ലേ നീ പോയി റസ്റ്റ് എടുത്തോ ഞാൻ മുകളിലെ മുറി കാണിച്ചു തരാം …….. നീ കല്യാണത്തിന് ഞങ്ങളെ സഹായിക്കാൻ വന്നിട്ടും വീടിനകത്തൊന്നും കയറിയില്ലല്ലോ ……….
അച്ചു ……… ശരി ………
ഗൗരി ………. അയ്യോടാ നിനക്ക് ടി ഷർട്ട് വാങ്ങുന്ന കാര്യം മറന്നു പോയി ……….കൈലി ഇവിടെ കാണും …… നീ ബൈക്ക് എടുത്തോ ……. നമുക്ക് ഇപ്പൊ തന്നെ പോയി വാങ്ങാം ……..
രണ്ടുപേരും കൂടി കടയിലെത്തി ………ഗൗരി അവനു നല്ല രണ്ടു ടി ഷർട്ട് വാങ്ങി ……… അവനോടു ഇഷ്ടപ്പെട്ടൊന്നൊന്നും ചോദിച്ചില്ല ………
ഗൗരി ……… ഡാ …..നിനക്ക് ജെട്ടി വാങ്ങേണ്ടേ ……… എത്രയാ സൈസ് ……..
അച്ചു ……. 95 …….
ഗൗരി …….. ഓക്കേ ഞാൻ പോയി എടുത്തിട്ട് വരാം ……… രണ്ടെണ്ണം വേണ്ടേ
അച്ചു അവളുടെ മുഖത്ത് നോക്കിയതേ ഇല്ല ……….
അവർ തിരികെ വീട്ടിലെത്തി ……… അവന്റെ റൂം ഗൗരി കാണിച്ചു കൊടുത്തു …….. മുകളിൽ ഗൗരിയുടെ റൂമിന് എതിർവശം ……. നല്ല അടിപൊളി ബാൽകണിയൊക്കെയുള്ള പഴയൊരു വീട് ………എന്നിട്ട് അവനോട് പറഞ്ഞു …. നിനക്ക് ഈ റൂം തന്നതെന്തിനെന്ന് അറിയാമോ ….. ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കാനുള്ള സൗകര്യമുള്ളതുകൊണ്ട
അച്ചു ……… ഗൗരി നമുക്ക് ഇപ്പൊ കുളിക്കാൻ പോയാലെന്താ …….. എന്നിട്ട് കിടന്ന് സുഗമായി ഉറങ്ങാമായിരുന്നു വന്നിട്ട് കഴിക്കാം ……. ഞാൻ കിടന്നാൽ പിന്നെ രാത്രിയിലെ എഴുന്നേൽക്കു നല്ല ക്ഷീണം ഉണ്ട് …….