ജോസഫ് : ഹലോ ,ജയാ എവിടെയാടോ കണ്ടിട്ട് ഒരുപാട് ആയല്ലോ? ജയൻ : ജീവിത്തിന്റെ ഓരോ ബുദ്ധിമുട്ടാണ് ,അതിന്റെ ഓട്ടത്തിൽ ആണ് ,വാടാ വന്നിരിക്ക് കഴിക്കാം . ജോസഫ് : ഒന്ന് പോടോ, കോടിശ്വരം ആയ തനിക് ആണ് ബുദ്ധിമുട്ട് ഹ ഹ ഹ … ജയൻ : ഹ ഹ ഹ …പിന്നെ എന്തൊക്കെ ഉണ്ട് എങ്ങനെ പോകുന്നു ജോബ് ഒക്കെ , ഫാമിലി വന്നില്ലേ . ജോസഫ് : ജോബ് ഒക്കെ ഒരു വഴിക്ക് പോകുന്നു , ഇല്ലെടോ ഫാമിലി വന്നില്ല ഞ്യാൻ നമ്മുടെ ഒരു സുഹൃത്തുമായി ഒരു കാര്യം ആയിട്ട് പോകുന്നു അങ്ങനെ ഇവിടെ ഒന്ന് കയറിട്ട് പോകാമെന്ന് വച്ചതാ .സുമി എന്താ മിണ്ടാതെ ഇരിക്കുന്നെ .
സുമി ; ഒന്നുമില്ല ചേട്ടാ നിങ്ങൾ സംസാരിക്കുകയല്ലേ , ഷേർളി ചേച്ചിക്കും പിള്ളേർക്കും സുഖമാണോ ? ജോസഫ് : ഓ അവരൊക്കെ സുഖമായി ഇരിക്കുന്നു , ഇപ്പോഴും യോഗ ഒക്കെ ഉണ്ടല്ലേ കണ്ടാൽ അറിയാം നിങ്ങളുടെ കല്യാണത്തിന് കണ്ട തു പോലെ തന്നെ ആണ് സുമി ഇപ്പോഴും ,ഇവനെ കൂടി യോഗ എന്താ ചെയ്യിപ്പിക്കാതെ .
സുമി : (ഒരു ചെറു നാണത്തോടെ ചിരിച്ചു ) പറയാൻ അല്ലെ പട്ടു ചേട്ടാ ,ജയേട്ടന് ബിസിനസ് മതി. ആദ്യം ഒക്കെ എങ്ങനെ ശരീരം നോക്കിയിരുന്ന ആള ഇപ്പോൾ മടി ആണ് .
ജോസഫ് : ഹ ഹ ഹ …. ജയൻ : എന്നിട്ട് എവിടെയാടോ തന്നെ സുഹൃത് .
ജോസഫ് : അഹ് പുള്ളി രാജിവിനോട് ഒന്നു സംസാരിക്കാൻ പോയി, അതാ കണ്ടില്ലേ അവിടെ നില്കുന്നത് .
ജയകൃഷ്‌ണനും സുമിത്രയും ഒന്നിച്ചു നോക്കി ,രാജീവിനോട് ഒരു സുമുഖനായ ഒരാൾ നിന്ന് സംസാരിക്കുന്നു .നല്ല പൊക്കവും ,ആവിശ്യത്തിന് തടിയുമുള്ള ഒരാൾ . ശരീരം നന്നായി ശ്രദ്ധിക്കുന്ന നല്ല ഫിറ്റ് ആയ ഒരാൾ.(ടിനി ടോമിന്റെ ശരീര പ്രകൃതി ഉള്ളാരൊരാൾ , പക്ഷെ ടിനി ടോമിനെ പോലെ അല്ല..ഹ ഹ ഹ ).അയാളെ കണ്ടപ്പോൾ തന്നെ സുമിത്രയുടെ കണ്ണുകൾ അയാളിൽ കുറച്ച നേരം ഉടക്കി നിന്ന് .ആരെങ്കിലും ശ്രദ്ധിക്കും മുൻപേ അവൾ കണ്ണുകൾ മാറ്റി .