ഒടുവിൽ അവൾ തന്നെ ഉത്തരം കണ്ടെത്തി , താൻ ഒരു സ്ത്രീയാണ് ,തന്റെ വികാരം ആണ് അങ്ങനെ ചിന്തിപ്പിച്ചതെന്നും അതുമല്ല ഭർത്താവ് അവളെ ത്രിപ്തിപെടുത്താത്തത് കൊണ്ട ,പിന്നെ ബിനോയോട് തനിക് തോന്നിയ ഒരു infatuation ആണ് അങ്ങനെ ചിന്തപിക്കാൻ കാരണം എന്ന്.അതുമല്ല ഇത് തന്റെ ഉള്ളിൽ തന്നെ നിൽക്കുന്ന രഹസ്യം ആയത് കൊണ്ട് അവൾ കാട്കയറി ചിന്തകൻ പോയില്ല.ഇനി അങ്ങനെ ഒരു ചിന്ത വരില്ലെന്ന് അവൾ ഉറപ്പിച്ചു .
സുമിത്ര എപ്പോഴോ ഉറക്കത്തിൽ ആയി. അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നു പോയി , സുമിത്ര എല്ലാം മറന്നു മനഃപൂർവം. ജയകൃഷ്‌ണൻ ബിനോയെ വീട്ടിൽ invite ചെയ്യ്ത ദിവസം അയാൾക് വരാൻ പറ്റിയില്ല എന്തോ ബിസിനസ് ടൂറിൽ ആയിരുന്നു. അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നു പോയി ,ജയകൃഷ്‌ണൻ തന്റെ ബിസിനസ് തിരക്കുമായി മുന്നോട്ട് പോയി കൊണ്ടിരുന്നു.ഒരു ദിവസം പെട്ടന്ന് ജയകൃഷ്ണന് ഒരു കാൾ വന്നു ,ബിനോയ് ആയിരുന്നു അത്
ജയൻ : ഹലോ .. ബിനോയ് : സർ ഞാൻ ബിനോയ് ആണ് ജയൻ: അഹ് ബിനോയ് എവിടെയാടോ …ഇത് ന്യൂ നമ്പർ ആണോ ? ബിനോയ് : ഇല്ല സർ ഓഫീസിൽ നമ്പർ ആണ് ….first of all sorry sir .എനിക്ക് വരാൻ പറ്റിയില്ല നല്ല busy ആയിരുന്നു.
ജയൻ: its ok man …i can understand. ഫ്രീ ആയോ ഇപ്പോൾ . ബിനോയ് : അതെ സർ …. ജയൻ : അപ്പോൾ നെക്സ്റ്റ് സൺഡേ ഇറങ്ങു ഇങ്ങോട്ട് … ബിനോയ് : പിന്നെന്താ ഓക്കേ ….
ജയൻ : ഓക്കേ എന്ന ബിനോയ് . ബിനോയ് : ഓക്കേ സർ
അങ്ങനെ ബിനോയ് വരുന്ന ദിവസം വന്നു .
തുടരും……..