8 [Danmee]

Posted by

വിഷമത്തോടെ   ഞാൻ  ആ സത്യം മനസിലാക്കി… ഈ   ലോകത്തിൽ  മായ  ഒരു വേശ്യയാണ് . അവളുടെ പുറകെ പോയപ്പോൾ എനിക്ക്  അത് മനസിലായി.

ഒരു ദിവസം മായ അവളുടെ ക്ലൈന്റ്ന്റെ വീട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

” മായ നിനക്ക്  എന്ത്  പറ്റി…… നീ എന്താ  ഈ പണി ചെയ്യുന്നത് “

” നീ ആരാ ഇതൊക്കെ ചോദിക്കാൻ “

” എന്നെ മനസിലായില്ലേ …. ഞാൻ നിന്റെ കൂടെ  പഠിച്ചിട്ടുണ്ട്….. നീയും  സ്റ്റാലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ “

” സ്റ്റാലിൻ …….   സ്വന്തം ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാത്ത  മണ്ടൻ.”

”  നിന്റെ മാമന്റെ കൂടെ  അല്ലായിരുന്നോ  നീയും അമ്മയും  പിന്നെ എന്ത് പറ്റി…. കാശിന് വേണ്ടിയാണ് നീ ഇത്‌ ചെയ്യുന്നത് എങ്കിൽ ഞാൻ നിന്നെ  സഹായിക്കാം “

” എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടം അല്ല…. നീ വീട് ഞാൻ പോട്ടെ “

” നിനക്ക് സ്റ്റാലിനെ ഇപ്പോഴും ഇഷ്ടം ഉണ്ടോ “

” എനിക്ക് ഇപ്പോൾ ആരോടും ഒന്നും തോന്നാറില്ല “

” നീ ഇപ്പോൾ ചെയ്യുന്ന ജോലി  നീ സ്റ്റാലിന് വേണ്ടി ചെയ്യുമോ…… ഞാൻ ക്യാഷ്  താരം….. പക്ഷെ നീ ഇപ്പോൾ ഒരു കാൾ ഗേൾ ആണെന്ന് അവൻ അറിയരുത്….  ഞാൻ പറയും പോലെ ചെയ്താൽ മതി. “

” നീ എന്താ ഈ പറയുന്നത്  ……. എനിക്ക് അവനെ കാണുന്നത് പോലും ഇഷ്ട്ടം മല്ല “

” അത് സാരമില്ല …. നിന്റെ  ഏതോ ഒരു കസ്റ്റമർ ആണെന്ന് കരുതി  അവനോട് സംസാരിക്കുകയും  ഇടപെടുകയും ചെയ്താൽ മതി “

” ഇതിൽ  നിനക്ക് എന്താ  ലാഭം “

Leave a Reply

Your email address will not be published. Required fields are marked *