ദമയന്തി ഒരു സംഭവാ 4 [അനൂപ്]

Posted by

” അനുവിനെ    ഞാൻ   ചീത്തയാക്കുകയാണോ?”

” ഓ.. ഇല്ല   മാഡം…!”

ഞാൻ   പറഞ്ഞു..

” അല്ലെങ്കിലും… ഇനി   എങ്ങനെയൊക്കെ   ചീത്തയാവാൻ   കിടക്കുന്നു… അല്ലെ… അനു…? ”

അത്   പറഞ്ഞു   മാഡം    കണ്ണിറുക്കുക   കൂടി  ചെയ്തപ്പോൾ     പറഞ്ഞതിൽ    ഒന്നിലേറെ   അർത്ഥങ്ങൾ   ഉണ്ടെന്ന്   ഞാൻ    ഊഹിച്ചു…

മാഡത്തിന്റെ   ചോപ്പ്   ഏറിയ    ചുണ്ടിൽ    മരം    പെയ്യാൻ   എന്ന പോലെ     വായിൽ   ഇറങ്ങാൻ   മടിച്ചു  മടിച്ചു   നിൽക്കുന്ന   പോലെ  ഒരു  തുള്ളി     കണ്ട്   എനിക്ക്   കൗതുകം   തോന്നി…

” അനു.. എന്താ.. ഇങ്ങനെ.. സൂക്ഷിച്ചു  നോക്കുന്നെ.? ”

സംശയത്തോടെ     മാഡം   ചോദിച്ചു..

” ഹേയ്… ഒന്നുല്ല… മാഡം.. ”

” അല്ല.. ഞാൻ   കരുതി.. കാണാൻ  ഭംഗിയുള്ള   ഒരു  പെണ്ണ്   മുന്നിൽ   ഇരിക്കുമ്പോൾ…. വേണ്ടാത്ത   ചിന്ത   വല്ലോം തോന്നിയോന്നാ… ”

” ഹേ… അങ്ങനെ ഒന്നും… ”

” കള്ളം   പറയാതെ… എനിക്ക്    ഇപ്പോൾ   അനുവിനെ   കാണുമ്പോൾ     തോന്നും  പോലെ…  അനുവിന്   എന്നെ  കണ്ടും    തോന്നിക്കുടെ…? ”

മാഡം    അല്പം   വീര്യം   അകത്ത്   ചെന്നപ്പോൾ     പറയുകയാണോ     എന്ന്   ഒരു വേള   ഞാൻ    സംശയിച്ചു…

മറുപടി   പറയാതെ    ഞാൻ   ചിരിച്ചതെ    ഉള്ളു..

” ഞാൻ   ഒരു   കാര്യം  ചോദിച്ചാൽ      അനു    സത്യം   പറയുവോ…? ”

മാഡം    ചോദിച്ചു…

” മാഡം   ചോദിച്ചോളൂ.. ”

” ഞാൻ   ബലമായി   അനുന്റെ   ടി  ഷർട്     വലിച്ചു   ഊരിയപ്പോൾ… എന്നോട്   ദ്വേഷ്യം  തോന്നിയോ…? ”

” ദ്വേഷ്യം   ഒന്നും  തോന്നിയില്ല… നാണം   വന്നു.., എനിക്ക്.. ”

അത്   കേട്ട്   മാഡം    ചിരിച്ചു…

” ദ്വേഷ്യം    ഇല്ലല്ലോ… എങ്കിൽ… ഞാൻ   അവിടെ   വന്ന്   ഇരുന്നോട്ടെ….? ”

മാഡത്തിന്റെ   ചോദ്യം   കേട്ട്   ഞാൻ   പകച്ചു  പോയി…

എന്റെ   അനുവാദം  കിട്ടും  മുമ്പേ    ബാക്കി  വന്ന  മദ്യ ഗ്ലാസ്സുമായി     മാഡം     എന്റെ   അരികിൽ   വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *