കാൾ കട്ട് ചെയ്തു ഉള്ളിൽ കയറിയ ഞാൻ ഞെട്ടിയെന്ന് മാത്രമല്ല, സംഭവിച്ചതിന്റെ നിജസ്ഥിതി അപ്പോഴാണ് മനസ്സിലായത്.
വാർഡനും എല്ലാം സെക്യൂരിറ്റിക്കാരും പ്രിൻസിപ്പലും പിന്നെ 2 കോൺസ്റ്റബിളും.
ഈശോയെ… പെട്ടല്ലോ
ഞാൻ മനസ്സിൽ പറഞ്ഞു
“വന്നല്ലോ… എവിടെ ആയിരുന്നെടാ”
വാർഡൻ അലറി
“മിണ്ടാതിരി.. പിള്ളേർ നോക്കുന്നു”
ഞാൻ ചുറ്റും ഒന്ന് കണ്ണടിച്ചു. ഹോസ്റ്റലിലെ നൂറോളം പിള്ളേർ എന്നെ നോക്കിയിരിക്കുകയാണ്.
” john, നാളെ എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയ മതി. ഒപ്പം രക്ഷിതാക്കളും വേണം ”
ഇതും പറഞ്ഞു പ്രിൻസിപ്പൽ പുറത്തേക്ക് പോയ്
“ആരുടെ അമ്മേനെ കെട്ടിക്കാൻ ഇരിക്കുവാണെടാ.. റൂമിൽ പോ എല്ലാം”
വാർഡൻ എല്ലാരേം ആട്ടിയോടിച്ചു. എന്നിട്ട് എന്നെ തുറിച്ചു നോക്കീട്ട് റൂമിൽ പോയി.
ഞാൻ ആകെ വല്ലാണ്ടായി. കാലൊക്കെ തളരുന്ന പോലെ. തൊണ്ടയെല്ലാം വറ്റിപ്പോയി..
ബെഡിൽ നാളെ എന്ത് നടക്കും എന്ന് ആലോചിച്ചു നിക്കുമ്പോയാണ് അവളുടെ കാൾ വന്നത്.
ഞാൻ കട്ട് ചെയ്തു ഓഫാക്കി കിടന്നു.
ഒരു വാണം വിട്ട് ഉറങ്ങാം എന്ന് കരുതി ഇരുന്ന എന്നിലേക്ക് വളരെ പെട്ടന്നാണ് ഇതെല്ലാം സംഭവിച്ചത് എന്നാലോചിച്ച സ്വയം പ്രാകി കിടന്നു. എപ്പോയോ ഉറങ്ങി പോയ്
———-
ബസിറങ്ങി നടക്കുമ്പോൾ എല്ലാകണ്ണുകളും എന്റെ നേരെയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ ആരുടെയും മുഖത്തു നോക്കാതെ നേരെ പ്രിൻസിപ്പൽ റൂമിലേക്കു നടന്നു.
അവൾ അവിടെ എന്നെ കാത്തു നില്കുന്നുണ്ടായിരുന്നു. അവളുടെ കണ്ടത് എന്നെ കൂടുതൽ തളർത്തി. ഏതു നേരത്താണാവോ എന്നെ വീട്ടിലേക്ക് വിളിക്കാൻ തോന്നിയത് എന്നാവും ഇപ്പോൾ അവൾ ചിരിക്കുന്നത്. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ അവളെ കടന്നു പോയെങ്കിലും മുഖത്തോട്ട് നോക്കിയതേ ഇല്ല.
നോക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. വീട്ടീൽ നീന്ന് അവർ ഇറങ്ങി എന്ന് രാവിലേ മെസ്സേജ് കണ്ടത് മുതൽ എന്റെ ഉള്ളിൽ തീയായിരുന്നു. നേരെ പ്രിൻസിപ്പൽ റൂമിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചുറ്റും ഒന്ന് നോക്കി. അവൾ കോണി ചാരിയിരുന്നു എന്നെ നോക്കിത്തന്നെ ഇരിക്കുന്നു. ഞാൻ അവളോട് അടുത്തോട്ടു വരാൻ ആംഗ്യം കാണിച്ചു. അവൾ ഓടി വന്നന്റെ അടുത്തിരുന്നു. ബെഞ്ചിൽ വെച്ചിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ടിരുന്നു.