‘എങ്കി വാ ഇവിടിരിക്കാം,ദോശ മതിയൊ അതൊ ചോറെടുക്കണൊ’
‘എന്തായാലും കുഴപ്പമില്ല, ദോശയായിക്കോട്ടെ എനിക്കായിട്ടുണ്ടാക്കിയതല്ലെ അതു മതി.’
‘എങ്കി ഇരി ഞാന്എടുത്തോണ്ടു വരാം’
കുമാരന് കഴിക്കാനിരുന്നപ്പോഴേക്കും രമണി ദോശയും ചമ്മന്തിയും കൊണ്ടു വന്നു വെച്ചു കൊടുത്തു.അയാള്‍ കഴിക്കാന്‍ തുടങ്ങിയപ്പൊ രമണി അവിടിരുന്നു കൊണ്ടു ഓരോരൊ കഥകളുടെ കേട്ടഴിച്ചു തുടങ്ങി.ഇതിനിടയില്‍ ഇന്ദു ചോറില്‍ അല്പം ഉപ്പും വെളിച്ചെണ്ണയും പുരട്ടി കുഞ്ഞാറ്റക്കു വാരിക്കൊടുത്തു കൊണ്ടു ഉമ്മറപ്പടിയില്‍ വന്നിരുന്നു കൊണ്ടു വല്ല്യമ്മയുടേയും അച്ചന്റേയും സംസാരം കേള്‍ക്കാനിരുന്നു.കൊറേകാര്യങ്ങള് ചോദിക്കുകയും പറയുകയും ചെയ്തതിനു ശേഷം രമണി ചോദിച്ചു
‘അനിയനിതു വരെ സുലതയെ പറ്റി ഒന്നും ചോദിച്ചില്ലല്ലൊ.’
പെട്ടെന്നു കഴിപ്പു നിറുത്തിയിട്ടു കുമാരന് രമണിയെ നോക്കി എന്നിട്ടു പറഞ്ഞു
‘ഞാന്‍ അറിഞ്ഞു വരുന്ന വഴിക്കു രാമന് പറഞ്ഞു’
‘ഊം എന്തു ചെയ്യാനാ അങ്ങനെ സംഭവിച്ചു പോയി.ഇപ്പൊ അഞ്ചാറു വര്‍ഷമാകുന്നു അവള് പോയിട്ടു.വീട്ടു ചെലവിനൊന്നും ഇല്ലാതെ വന്നപ്പോഴാ അവളു റോഡു പണിക്കിറങ്ങിയതു.നമ്മടെ ഈ റോഡിന്റെ ടാറിങു പണിക്കു വന്ന ഒരു പാറശ്ശാലക്കാരനൊരുത്തനുണ്ടായിരുന്നു. അവനുമായി ഭയങ്കര കൂട്ടായിരുന്നു.നമ്മടെ മുറ്റത്തെ റോഡിന്റെ പണിയായതു കൊണ്ടു എല്ലാവരും ഇവിടായിരുന്നു ചോറു വെപ്പും കുടീമൊക്കെ.അവളേയും പറഞ്ഞിട്ടു കാര്യമില്ല.അവളു ചെറുപ്പമല്ലെ ആണൊരുത്തന്റെ തുണയില്ലാതെ ചൂടറിയാതെ എത്ര നാളു നിക്കാന്‍ പറ്റും അല്ലെ .’
എല്ലാം ശരിയാണെന്ന മട്ടില്‍ കുമാരന് തലയാട്ടി.അയാള്‍ കഴിച്ചു കഴിഞ്ഞെണീറ്റു പോയി കൈ കഴുകി ഒരു ബീഡിക്കു തീ കൊടുത്തു വീണ്ടും ഉമ്മറത്തിരിക്കാന്‍ വന്നപ്പോഴേക്കും അയാള്‍ കഴിച്ചു കഴിഞ്ഞ പാത്രമൊക്കെ എടുത്തോണ്ടു പോയിരുന്നു.അപ്പോഴും ഇന്ദു കുഞ്ഞാറ്റക്കു ചോറു കൊടുത്തു കഴിഞ്ഞിരുന്നില്ല.രമണി തിരികെ വന്നു അവിടിരുന്നു വീണ്ടും സംസാരത്തിനു തുടക്കമിട്ടു.
‘അനിയനു അതു കേട്ടിട്ടു വിഷമമുണ്ടൊ’
കുമാരസംഭവം 2 [Poker Haji] [Climax]
Posted by