നഴ്സിംഗ് ക്യാമ്പസ്‌ 6 [Daisy] [Climax]

Posted by

വാതിൽ പതിയെ തുറന്നു.. രേഷ്മ ബാക്കി കൂടി തുറക്കാൻ നോക്കിയപ്പോൾ അവൾ തടഞ്ഞു..
അവൾ:അയ്യോ മിസ്സേ തുറക്കല്ലേ, ഞാൻ ഒന്നും ഇട്ടിട്ടില്ലേ..
രേഷ്മ:അയ്യേ, നീ എന്നാടി പാന്റ് ഇടാത്തത്, മുള്ളിയില്ലേ
അവൾ:അത് കഴിഞ്ഞു,പക്ഷേ ആവേശം ഒരു പണി തന്നു, ജീൻസ് ആയിരുന്നു ഇട്ടത്.. നോക്കിയിട്ട് ഒന്നും തുറക്കാൻ പറ്റിയില്ല.. മുട്ടി മുട്ടി സഹിക്കാൻ പറ്റാതെ വന്നപ്പോൾ ആവേശത്തോടെ ഞാൻ അങ്ങ് വലിച്ചു… ഹൂക്കും പൊട്ടി, സിബും പൊട്ടി
രേഷ്മ:ഹോ, അവളുടെ ഒരു ഹൂക്കും സിബ്ബും, ഇങ്ങോട്ട് ഇറങ്ങേടി..
അവൾ:മിസ് എന്തുവാ പറയുന്നേ, പാന്റ് ഇടാതെ ഞാൻ ഇറങ്ങിയാൽ… ശീ..
രേഷ്മ:ഞാൻ ഒന്ന് മുള്ളട്ടെ പെണ്ണേ പ്ലീസ്,
അവൾ:മിസ്സേ അത് പിന്നേ…
ജിസ:നിൽക്ക്,വഴി ഞാൻ പറയാം.. ജിസ അവളുടെ കൂടെ വന്ന കൂട്ടുകാരിയോട്, മോൾക്ക് ടു വീലർ ഓടിക്കാൻ അറിയാമോ..
കൂട്ടുകാരി:അറിയാം
കല്യാണിയോട്:നീ ചെന്നു സൗമ്യ മിസ്സിന്റെ വണ്ടിയുടെ താക്കോൽ മോൾക്ക് കൊടുക്ക്.. മോൾ ചെന്നു ഇവൾക്ക് വേറെ ഒരു പാന്റ് എടുത്തോണ്ട് വാ,
കല്യാണി:ഒക്കെ മിസ്
രേഷ്മ:അത് വരെ ഞാൻ പിടിച്ചോണ്ട് നിൽക്കാനോ
ജിസ:മീനാക്ഷി ഇപ്പോൾ ഇറങ്ങും, നീ അതിൽ അങ്ങ് കയറിക്കോ… ഹോ,
രേഷ്മ:എന്നിട്ട് അവൾ എന്തിയെ, ഡീ പെണ്ണേ..നിനക്ക് ഒക്കെ എന്നാടി ഇത്രയ്ക്ക് ഒഴിക്കാൻ ഉള്ളത്… അതിൽ നിന്ന് ഒന്നും വരുന്നില്ലേ..
ജിസ:എന്റെ ദൈവമേ, നീ എന്നതൊക്കെയാ ഈ വിളിച്ചു പറയുന്നത്.. ഒന്ന് പതുക്കെ..
രേഷ്മ:ഹോ, അമ്മേ.. മോളേ മീനാക്ഷി, ഒന്ന് ഇറങ്ങിക്കേ…
അപ്പോൾ കല്യാണി താക്കോൽ അവളുടെ കയ്യിൽ കൊടുത്തു… കൂട്ടുകാരി വണ്ടിയുമായി പോയി..
ജിസ:മോൾ കതകു അടച്ചു ഇരുന്നോ.. എന്ത് വന്നാലും ആര് മുട്ടിയാലും തുറക്കേണ്ട.. അകത്തു തന്നെ ഇരുന്നോ.. ഞാൻ വിളിക്കുമ്പോൾ വാതിൽ തുറന്നാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *