നഴ്സിംഗ് ക്യാമ്പസ്‌ 6 [Daisy] [Climax]

Posted by

രേഷ്മ:അല്ലാതെ പിന്നേ,എന്നേ വരെ ഇടിച്ചു ഇട്ടേനെ…
ജിസ:അത്രയ്ക്ക് മുട്ടികാണും അവർക്ക്..
അപ്പോഴേക്കും കല്യാണിയും മീനാക്ഷിയും തിരിച്ചു എത്തിയിരുന്നു..
ഡ്രസ്സ്‌ ഒളിപ്പിച്ചു വെച്ചിട്ട് അവർ മാറി നിന്നു..
രേഷ്മ:ദേ പിള്ളേരേ കഴിഞ്ഞില്ലേ.. രേഷ്മ യുടെ നോട്ടം മൂന്നാമത്തെ ബാത്‌റൂമിൽ എത്തി. അങ്ങോട്ട് പോയപ്പോൾ
ജിസ:അതിൽ സൗമ്യ മിസ് ഉണ്ട്.. ലൂസ് മോഷൻ ആണ് പാവം..
രേഷ്മ:അത് എന്ത് പറ്റി
ജിസ:എന്തോ കുടിച്ചു..
രേഷ്മ:ഈ പിള്ളേരും ഇറങ്ങുന്നില്ല..
ജിസ:നീ ഒന്ന് അടങ്ങു
രേഷ്മ:ഇനി അടങ്ങാൻ പറ്റൂല്ല….. ഇപ്പോൾ പുറത്ത് ചാടും..
പിള്ളേര് ചിരിച്ചു..
കല്യാണി:വാ, നമുക്ക് അങ്ങോട്ട് നിൽക്കാം.. തുണി കവർ ഇവിടെ ഇരിക്കട്ടെ.. അവർ അങ്ങോട്ടേക്ക് ചെന്നു..
ജിസ:ദേ അടുത്ത രണ്ട് പേർ
രേഷ്മ:ഞാൻ കയറിയിട്ട് നിങ്ങൾ കയറിയാൽ മതി.. ഞാൻ ആണ് ആദ്യം വന്നത്..
മീനാക്ഷി:അയ്യോ മിസ്, അങ്ങനെ പറയല്ലേ… ഞങ്ങൾക്കും അതേ പോലെ ആണ്.. അപ്പോൾ ഒരു ബാത്റൂം തുറന്നു.
രേഷ്മ കയറാൻ നോക്കിയപ്പോൾ
ജിസ:പിള്ളേര് കയറട്ടെ പെണ്ണേ, മീനാക്ഷി വേഗം ചാടി കയറി..
രേഷ്മ:എടി, എനിക്ക് മുട്ടുന്നെന്ന്.. ഒരുപാട് നേരം പിടിച്ചു നിൽക്കാൻ കഴിയില്ല… രേഷ്മ അടുത്ത വാതിൽ തട്ടി,:ഇവൾ എന്തുവാ ധ്യാനിക്കുവാണോ, രേഷ്മ ഡോറിൽ മുട്ടി..

Leave a Reply

Your email address will not be published. Required fields are marked *