ശ്രീമതി ഡ്രൈവിങ് സ്കൂൾ [ജോണി കിങ്]

Posted by

അങ്ങനെ ഞാനും വിബിനും ഡ്രൈവിംഗ് സ്കൂളിലേക്ക് കേറി ചെന്നു. അവിടെ രണ്ടു മൂന്ന് കോളേജ് സുന്ദരിമാർ എന്നെയും വിബിനെയും സൂക്ഷിച്ചു നോക്കി. അപ്പോളാണ് ഒരു സ്റ്റാഫ്‌ പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നത് സ്റ്റാഫ്‌ :- ഹലോ! എന്ത് വേണം?? വിബിൻ :- ഞങ്ങൾ ഡ്രൈവിംഗ് പഠിക്കാൻ… സ്റ്റാഫ്‌ :- സോറി മക്കളെ ഇവിടെ സ്ത്രീകൾക്ക് മാത്രമേ ഉള്ളു… വിബിനെയും എന്നെയും അവർ പുറത്താക്കാൻ ശ്രമിക്കുന്നതിനു മുൻപ് ഞാൻ ഇടയ്ക്ക് കേറി പറഞ്ഞു ഞാൻ :- ഞങ്ങൾ ശ്രീമതി മേഡത്തെ കാണാൻ വന്നതാണ്… ഇവന്റെ അമ്മയെ ശ്രീമതി മാഡത്തിന് അറിയാം… ഒരു കാര്യം പറയാൻ വന്നതാണ്… സ്റ്റാഫ്‌ എന്നെയും വിബിനെയും തുറിച്ചു നോക്കി സ്റ്റാഫ്‌ :- ഒരു മിനിറ്റ്…. അവിടെയുള്ള ഒരു ഓഫീസ് മുറിയിലേക്ക് അവർ വാതില് തുറന്ന് നടന്നു പോയി. അപ്പോൾ തന്നെ ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു. ഞങ്ങൾ പതുകെ ഓഫ്‌സിലേക്കു നടന്നു. ഓഫീസിന്റെ ഉള്ളിൽ എസി ഉള്ളതുകൊണ്ട് നല്ല തണുപ്പുണ്ടായിരുന്നു. ഉള്ളിൽ ശ്രീമതി ആന്റിയെ കണ്ടു ഞാനും വിബിനും തരിച്ചു നിന്നുപോയി. ശ്രീമതി :- ഹലോ..! ഇരിക്കു… അവരുടെ മധുരം തൂവുന്ന സ്വരം കേട്ടു എന്റെ ഉള്ളു ഒന്ന് കുളിർക്കൊണ്ടു എന്റെ ഞെഞ്ചിടിപ്പും രക്തയോട്ടവും കൂടിവന്നു. വിബിനും ഏകദേശം എന്റെ അതെ അവസ്ഥയിലായിരുന്നു. ഞങ്ങൾ സ്വയം നിയന്ത്രിച്ചു അവിടുള്ള ചെയറിൽ ഇരുന്നു. ശ്രീമതി :- ബിന്ദു മാഡത്തിന്റെ മക്കളാണ് അല്ലെ.. വിബിൻ :- അല്ല ബിന്ദു എന്റെ മാത്രം അമ്മയാണ്… ഇവൻ എന്റെ ഫ്രണ്ട് വിവേക് ശ്രീമതി :- അപ്പോൾ മോന്റെ പേരോ?? വിബിൻ :- ഞാൻ വിബിൻ… എന്നെ മോൻ എന്ന് വിളിക്കണ്ട എനിക്ക് പ്രായമുണ്ട് കേട്ടോ ശ്രീമതി പൊട്ടിച്ചിരിച്ചു ഇത്രയും ഫ്രണ്ട്‌ലിയാണ് ഈ ആന്റി എന്ന് ഞാൻ വിചാരിച്ചില്ല…

ശ്രീമതി :- ആ നിങ്ങൾ എന്തിനാ ഇവിടെ വന്നത്..

വിബിൻ :- അല്ല വീട്ടിൽ വന്നിട്ട് കാണാൻ പറ്റിയില്ല.. അതോണ്ട് ഒന്ന് പരിചയപ്പെടാൻ വന്നതാണ്

ശ്രീമതി :- ആണോ ഹിഹി.. മോൻ.. അല്ല വിബിൻ എന്ത് ചെയുന്നു?

Leave a Reply

Your email address will not be published. Required fields are marked *