***************************
വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും മരുമകൾക്ക് വിശേഷം ഒന്നുമായില്ലേന്നുള്ള ചോദ്യം അയൽക്കാരും ബന്ധുക്കളും ചോദിച്ചു തുടങ്ങിയപ്പോൾ ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും സാവിത്രിക്ക് പതിയെ പതിയെ അലോസരമായി.
അടുത്തുള്ള അമ്പലത്തിൽ സാവിത്രി ഇടക്കിടക്ക് പോകുമ്പോൾ അമ്പലത്തിലിൽ വെച്ച് പലരും ഈ കാര്യം ചോദിച്ചു തുടങ്ങിയപ്പോൾ സാവിത്രിക്ക് പിടി വിട്ടു. അത് ദേഷ്യമായി മരുമകളുടെ അടുത്ത് കാണിച്ചു തുടങ്ങി.
അങ്ങനെ ഷീബ അവൾ കുറച്ച നാൾ സ്വന്തം വീട്ടിൽ വന്നു നില്ക്കാൻ തീരുമാനിച്ചു
കുറച്ച നാൾ കഴിഞ്ഞു രവിയുടെ വീട്ടിലേക്ക് ഷീബ പോകാതെ ആയപ്പോൾ അവൾ സ്വന്തം അമ്മയോട് വിവരങ്ങൾ പറഞ്ഞു ‘അമ്മ അവരുടെ അകന്ന ബന്ധത്തിലെ ലാബിൽ ജോലി ചെയുന്ന മീര എന്ന പെൺകുട്ടിയോട് ഈ വിവരം പറഞ്ഞു
മീര അവളോട് ലാബിൽ ചെല്ലാൻ പറഞ്ഞു അങ്ങനെ ഷീബ ലാബിലേക്ക് പോയി
ലാബിൽ പോയി പരിശോദിച്ചപ്പോൾ ഷീബക്ക് കുഴപ്പം ഒന്നും കണ്ടില്ല തിരികെ വന്ന ഷീബയോട് ‘അമ്മ ചോദിച്ചു എന്തായി മോളെ…………..
കുഴപ്പം ഒന്നും ഇല്ല അമ്മെ…….. പിന്നെ എന്താ ഗർഭം ആകാത്ത ………..
അറിയില്ല അമ്മെ…………..
എന്ന് പറഞ്ഞിട് അവൾ മയങ്ങാൻ പോയി മകളുടെ വിഷാദം കണ്ടിട്ട് ‘അമ്മ ഗിരിജക്കും വിഷമം ആയി നല്ലൊരു വീട്ടിലേക്ക് മകളെ കെട്ടിച്ചു വിട്ടതാ പക്ഷെ ഇതിപ്പോൾ ഇങ്ങനെ ആയല്ലോ ദൈവമേ എന്താ ഇതിനു ഇപ്പോൾ ഒരു പരിഹാരം അങ്ങനെ വൈകീട്ട് ലാബിലെ പെൺകുട്ടി മീര ഷീബയുടെ വീട്ടിൽ വന്നു
ആന്റി ഷീബ എവിടെ………….. അവൾ അവിടെ മുറിയിൽ ഉണ്ട് മോളെ…………. ആ ഞാൻ ഒന്ന് സംസാരിക്കട്ടെ………………..
എന്ന് പറഞ്ഞിട് മീര ഷീബയുടെ അരികിലേക്ക് പോയി എന്താകും അവർ സംസാരിക്കുക അത് കേൾക്കാൻ ആയിട്ട് ‘അമ്മ കാതോർത്തു
എടി ഷീബ നീ ഇങ്ങനെ വിഷമിക്കണ്ട…………
നിനക്ക് എല്ലാം ക്ലിയർ ആണ് നമ്മൾ ഇന്ന് നോക്കിയതല്ലേ…………….
പിന്നെ എന്താടി മീര എനിക്ക് ഗർഭം ആവാത്തത്………… അത് ഇനി രവി ചേട്ടനെയും കൂടെ ടെസ്റ്റ് ചെയ്യേണ്ടി വരും……………
അതിനു പുള്ളിക്കാരൻ വരണ്ട…………. അവരുടെ വീട്ടുകാർക്ക് ഇങ്ങനെ കുഴപ്പം ഇല്ലന്ന് ആണ് അമ്മായിഅമ്മ പറയുന്നത്………………..