നടന്നു കൊണ്ട് തന്നെ ശാന്തി പറഞ്ഞു
“ഹ്യ്യ് അത്രേ ഉള്ളോ വൈകിട്ട് പഴവും ആയിട്ട് പോരെ… ഞാൻ ഏറ്റു ”
റൂബി സന്തോഷത്തോടെ പറഞ്ഞു
ആഫീസിന്റെ അല്പം മാറി ന്നു ശാന്തി
“പഴം കുറച്ചു ചീഞ്ഞത് ആയാൽ കുഴപ്പം ഉണ്ടോ ടെസ്ട് കുറഞ്ഞെന്ന് പരാതി ഒന്നും കാണില്ലല്ലോ ”
ശാന്തി ആക്കിയതാണെന്ന് മനസിലായി
“ഉം ഹും ”
എന്ന് തലയാട്ടി റൂബി
“ഇവിടെ നിക്ക് ”
എന്ന് പറഞ്ഞു
ശാന്തി ഓഫീസിന്റെ മുന്നിലേക്ക് പോയി
അവിടെ സെക്യൂരിറ്റിയോട് എന്തൊക്കെയോ സംസാരിക്കുന്നു
ഇടക്ക് മൂവരെയും കൈ ചൂണ്ടിക്കാണിച്ചു
എന്താണ് ശാന്തി ചെയ്യാൻ പോകുന്നതെന്ന് മൂന്ന് പേരും നോക്കി നിൽകുമ്പോൾ അതാ അവൾ തിരിച്ചു വരുന്നു
“അവളെ സെക്യൂരിറ്റി കേറ്റി വീട്ടില്ലെടീ ”
കൃഷ്ണപ്രിയ വിഷമത്തോടെ പറഞ്ഞു
ശാന്തി തിരികെ വന്നു മൂവരെയും കൂട്ടികൊണ്ട് നടന്നു
“ഉച്ചക്ക് 2 മണി ആകുമ്പോ മോർച്ചറിയുടെ അവിടെ വാ ഞാൻ അവിടെ കാണും ”
നടന്നു കൊണ്ട് തന്നെ ശാന്തി പറഞ്ഞു