മധുര നാരങ്ങ 3 [Bency]

Posted by

“അപ്പൊ നാളത്തെ ക്വസ്ട്യൻ എടുത്ത് തരും. പിന്നെ മറ്റന്നാളത്തെ എക്സമിനു വേണേൽ വീണ്ടും ചെയ്ത് കൊടുക്കണം.”
ശാന്തി ഒന്ന് നിർത്തി
“നിങ്ങൾ മൂന്ന് പേരില്ലേ എന്തായാലും 6 എക്സാം ഉണ്ട് റൗണ്ട് ചെയ്ത് ചെയ് ഒരാൾക്ക് രണ്ട് വെട്ടം ചെയ്യേണ്ടി വരും ”
“ശേ ഇതൊരുമാതിരി കോണാത്തിലെ പരിപാടി ആയി പോയി ”
റൂബി ആണ് പറഞ്ഞത്.

…..
നിസുവും റൂബിയും കൃഷ്ണപ്രിയയും കൂടി ഇരുന്ന് ആലോചിക്കുകയായിരുന്നു
“എടി നല്ല വല്ല സെക്യൂരിറ്റി ആയിരുന്നേൽ ഞാൻ 6 എക്സാമിന്നും ചെയ്ത് കൊടുത്തേനെ ഇത് ഒരുമാതിരി….”
റൂബിക്ക് ആലോചിച്ചിട്ട് അറപ്പ് തോന്നി
കുമാരേട്ടൻ 60-65 പ്രായം വരുന്ന മെലിഞ്ഞുണങ്ങിയ ഒരു കിളവൻ നരച്ച താടിയും മുടിയും ചുളുങ്ങിയ സ്കിൻ ഉള്ള അയാൾ കണ്ടാൽ ഒരു പാവം മനുഷ്യൻ
മൂന്ന് പേർക്കും ആലോചിച്ചിട്ട് ഭ്രാന്ത്‌ പിടിച്ചു
അപ്പോൾ അതാ ശാന്തി തിരക്കി വരുന്നു
“ഡീ 1.45 ആയി വരണില്ലേ ”
മൂന്ന് പേരും മിണ്ടുന്നില്ല
ശാന്തി നിന്ന് കലിച്ചു
“ഓക്കേ പ്ലാൻ ക്യാൻസൽ ചെയ്യാം പോയിരുന്നു പഠിച്ചോ 10-20 മണിക്കൂർ ഉണ്ട് ”
“അയ്യോ വേണ്ടാ ഇനി ഇതല്ലാതെ വേറെ വഴി ഇല്ല “

Leave a Reply

Your email address will not be published. Required fields are marked *