എന്നിട്ട് എന്തേലും കണ്ടോ ? … അവൾ ഒരു കൂസലും ഇല്ലാതെ എന്നോട് ചോദിച്ച് ….
ഞാൻ ഒന്നും… മിണ്ടിയില്ല…
അവൾ ഒന്നും കൂടി ചോദിച്ചു…
ഈ പ്രാവിശ്യത്തെ അവളുടെ ചോദ്യം തീരും മുൻപ് കട എത്തിയിരുന്നു…
ഞാൻ നേരേ കടയിലേക്ക് കേറി 2 പാക്കറ്റ് തെരും വാങ്ങിച്ച് കടയിൽ നിന്ന് ഇറങ്ങി..
ഞാൻ തിരിച്ച് നടന്ന് അവളുടെ അടുത്ത എത്തിയതും അവൾ വീണ്ടും ചോദ്യം അവർത്തിച്ചു…
ഞാൻ വീട്ടിൽ ചെന്നിട്ട് പറഞ്ഞ് തരാം … ദെഷ്യത്തിൽ തന്നെ ഞാൻ അവളോട് പറഞ്ഞു …. ഞാൻ വീട്ടിലേക്ക് നടന്നു… എന്റെ ഒപ്പം അവളും..
തിരിച്ച് വരുമ്പോൾ അവൾ ഒന്നും തന്നെ മിണ്ടുന്നില്ലായിരുന്നു…
തുടരും………….
ഗായ്സ് ജോലി തിരക്ക് കാരണം അടുത്ത പാർട്ട് അല്പം വൈകുന്നതാണ് …
ഗായ്സ് ഇത്പോലെ ചെറിയ ചെറിയ പാർട്ട് ആയിട്ട് കഥ ഇടണോ അതോ 40-50 പേജ് എഴുതിയിട്ട് ഇടണോ എന്ന് ഒന്ന് കമന്റ ചെയ്യുക…. നിങ്ങളുടെ കമന്റ പ്രകാരം അടുത്ത പാർട്ട് ഇടുന്നതാണ് …