ഞാൻ പറഞ്ഞു നോക്കിയെങ്കിലും മാഡം കൂട്ടാക്കിയില്ല…
” വേണ്ട… റോഡ് വക്കിൽ നിന്ന് ചായ കുടിക്കുന്നതിൽ ആണ് ത്രില്ല്… ”
മാഡം എന്നൊപ്പം കാറിൽ നിന്നിറങ്ങി, തട്ട് കടയ്ക്ക് അരികിൽ വന്നു…
മാഡം എന്റെ മുഖത്ത് നോക്കി സാരി കൊണ്ട് മൂടി പുതച്ചു….
എനിക്ക് അത് കണ്ടു ചിരി വന്നു..
തനി തങ്കം പോലൊരു സ്ത്രീ തട്ട് കടയിൽ ചായ കഴിക്കാൻ ഇറങ്ങിയത് കണ്ടു അവിടെ ഉള്ളവർ അന്തിച്ചു നിന്നു..
ചൂട് ചായയും ചൂട് വാഴ്യ്ക്ക അപ്പവും കഴിച്ചു തിരികെ കാറിൽ കയറുമ്പോൾ, ഞാൻ വെറുതെ പറഞ്ഞു,
” എന്നെ വിശ്വാസം ഇല്ല… അല്ലെ…? ”
” ങ്ങാ…? ”
” ഇങ്ങനെ… മൂടി പുതച്ച്…? മൂടി പുത്യ്ക്കാൻ ആണെങ്കിൽ പിന്നെ സ്ലീവ്ലെസ് എന്തിനാ…? ”
” കമ്പനി തന്നിട്ട് കളിയാക്കുമ്പോ… വേറെ എന്ത് ചെയ്യാൻ…? ”
” ഇവിടെ എന്താ അടിയന്തരാവസ്‌ഥയാ…? തമാശ പറഞ്ഞുടെ..? ”
ഞാൻ പറഞ്ഞത് എറിച്ചു എന്ന് മനസിലായി…
സാരി മാറ്റുന്നതിനിടെ മിന്നായം കണക്ക് സ്റ്റബ്ബ്ൾസ് കണ്ടു ഞാൻ പറഞ്ഞു, ക്യൂട്ട്…
” ഒന്ന് പോകുന്നോ… പിന്നെയും കളിയാക്കാൻ…? ”
മാഡം ചിണുങ്ങി….
BMW അതിന്റെ വിശ്വരൂപം കാട്ടി തുടങ്ങി..
ഫെറോക്ക് കഴിഞ്ഞപ്പോൾ മാഡം പറഞ്ഞു,
” അനൂപിന് വേണ്ട ഡ്രെസ്സ് വാങ്ങിക്കോണം… വൈറ്റ് ഷോപ്പിൽ പോകൂ… ”
ഞാൻ രണ്ടു ജോഡി ഡ്രെസ്സും അതിനു വേണ്ട ഇന്നറും വാങ്ങി..
” ഞാനും എന്തെങ്കിലും വാങ്ങാം… ”
മാഡം ലേഡീസ് ഇന്നർ വെയർ സെക്ഷനിലേക്ക് എന്നെയും നിർബന്ധിച്ചു വിളിച്ചു.., എനിക്ക് മടിയായിരുന്നു…
ഒടുക്കം ഞാൻ കൂടെ ചെന്നു..