തീയേറ്റർ ഉറപ്പിച്ച ശേഷം സിജി നേരെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു കൊറച്ചു ലേറ്റ് ആയെ വരുള്ളൂ എന്നും… വീട്ടുകാരും സമ്മതിച്ചു ഞാൻ കൂടെ ഉള്ളന്നുള്ള ധൈര്യത്തിൽ…
ഇതിനു ഇടക്ക് ആണ് ഞാൻ ഓർത്തത് സിനിമയും കഴിഞ്ഞു ഇവരെയും വീട്ടിൽ ആക്കി അമ്മയെ എടുക്കാൻ അമ്മായിടെ വീട്ടിൽ പോകേണ്ട കാര്യം,, എന്തായാലും അവിടെ എത്താൻ ഒരു 8 മണി എങ്കിലും ആകും…
അമ്മയെ വിളിച്ചു ലേറ്റ് ആകും എന്നാ കാര്യം അറിയിച്ചു സിനിമയ്ക്കു പോകുന്ന കാര്യം പറഞ്ഞില്ല . അത് പറഞ്ഞാൽ എനിക്ക് വയർ നിറച്ചു കിട്ടും, ബന്ധു മരിച്ചിട്ടു തീയേറ്ററിൽ പോകുന്നതിനു… വേറെ ഒരു കള്ളം തട്ടി വിട്ടു അമ്മയെ സോപ്പ് ഇട്ടു എടുത്തു…
കാൾ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി നേരെ തീയേറ്ററിലേക്ക് പോയി…
കൊറോണ പ്രശ്നക്കെ ഒരുവിധം മാറി തീയേറ്റർ തുറന്ന സമയം ആയത് കൊണ്ടു 50% ഓസിക്യൂപാസിയിൽ ആയിരുന്നു പടം ഓടിയിരുന്നത്.. ഒരു സീറ്റ് ഇടവിട്ട് ഇരിക്കുന്നത് നിര്ബന്ധവും…
വണ്ടി തീയേറ്റർ പാർക്കിംഗ് ൽ പാർക്ക് ചെയ്തു ഞങ്ങൾ നേരെ തീയേറ്റർ നു ഉള്ളിൽ പ്രവേശിച്ചു…
ആവശ്യത്തിന് തിരക്കു ഉണ്ടായിരുന്നു സിനിമ കാണാൻ.. ടിക്കറ്റ് എടുക്കാൻ ഞാൻ ടിക്കറ്റ് ലോബിയിലേക്ക് പോയി… ആ സമയം എന്റെ കൂടെ വന്ന 5 കിളികളും അവിടെ ഉള്ള കഫെയിൽ കയറി ഓരോന്ന് വാങ്ങാൻ തുടങ്ങി…
അതിനു ഇടയിൽ പലരുടെയും കണ്ണുകൾ അവളുമാരിൽ ഉടക്കുന്നത് ഞാൻ ശ്രെധിച്ചു..
അതിൽ മെയിൻ മരിയയും സിജിയും തന്നെ ആയിരുന്നു… മരിയ നല്ല പൊക്കം ഉള്ളത് കൊണ്ടു തന്നെ സാരിയിൽ കാണാൻ വേറെ ഒരു മൂഡ് ആണ് ഒപ്പം അവളുടെ പൊക്കിളിന് താഴെ വച്ചു സാരീ ഉടുത്തിരിക്കുന്നത് കൊണ്ടു അവളുടെ സമൃദ്ധമായ അലീല വയർ നല്ല വൃത്തിക്കു എടുത്തു കാണാം, സിജി നെറ്റ് പോലുള്ള ചുവന്ന സാരീ ആയതു കൊണ്ടു തന്നെ അവളുടെ വയറും ചെറിയ പൊക്കിൾ ചുഴിയും കാഴ്ചകർക്കു നല്ല ദർശനം നൽകി ..
പിന്നെ മേരിയുടെ കാൽ മുട്ടിനു താഴെ ഉള്ള നഗ്നതയും അവളുടെ തോൽ മേനി അഴകും അവളെയും കാഴ്ചകർക്കു ദർശന സുഖം വേണ്ടുവോളം നൽകാൻ കഴിഞ്ഞു…