രാവണ ഉദയം 5 [Uncle jhon]

Posted by

രംഗനാഥൻ സ്വാമി… (കുറച്ചു അങ്ങോട്ട്‌ നടന്നു ) മുനിയ പോയി 5 കരിക് വെട്ടി കൊണ്ടുവാ വേഗം

ആഘോരി സ്വാമികൾ… ദേവി ഭൈരവ മുർത്തിയുടെ നടയിൽ എത്തി അല്ല എത്തിച്ചു… വീരപൂരത്തു അമ്മ കൈ വിട്ടത് അല്ല അങ്ങനെ വിടാനും പറ്റില്ലലോ അമ്മ തന്നെ അവിടെ ഉണ്ടാലോ പാവം അമ്മയ്ക്ക് ഒന്നും ചെയ്യാൻ ആവില്ലലോ കാരണം അമ്മയും കുഞ്ഞ് അല്ലെ. ഒന്നും അറിയുന്നില്ലലോ പാവം കുട്ടി

തബുരാട്ടി ഞെട്ടി ആഘോരി സ്വാമിയുടെ കണ്ണുകളിലേക്ക് നോക്കി

തബുരാട്ടി ഒരു കുലം മുടിയൻ ആയാൽ അവിടെ ആദിവാസിക്കുന്ന മനുഷ്യരിൽ മാറ്റങ്ങൾ വരും മനുഷ്യൻ പിശാച് ആയി മാറു പക്ഷെ ചെയ്യുന്ന കർമങ്ങൾ ധർമത്തിന് നിരക്കാത്ത കാര്യംങ്ങൾ ആകും പാപവും പുണ്യവും നേർക്ക് നേരെ വരുബോൾ എവിടെയാണോ തുക്കം കൂടുതൽ അവിടെ ജയ പരാജയങ്ങൾ ആരംഭിക്കും ഇപ്പൊൾ തറവാട്ടിൽ നടന്നു തുടങ്ങിയത് ആ പ്രക്രിയയാണ് തബുരാട്ടിക് അതിനെ മാറ്റുവാൻ ഉള്ള ശക്തി ഇല്ല ഇതെല്ലാം കാലകർമ്മങ്ങളുടെ മാറ്റമാണ് ആരെയും നിയന്ത്രിക്കാൻ ഉള്ള സമയം ഇനി ഇല്ല എരീഞ്ഞു തുടങ്ങിയത് ആളിക്കത്തും അതിനു ഇനി മാറ്റം ഇല്ല

തബുരാട്ടി ആഘോരി സ്വാമികളുടെ മുഖത്തു നോക്കി നിന്നു

അപ്പോയെക്കും മുനിയണ്ടി കരിക്കും ആയി അവിടെ എത്തി രംഗനാഥൻ സ്വാമിയേ ഏല്പിച്ചു അപ്പോൾ ആഘോരി സ്വാമി അത് കരിക് തരുവാൻ കാണിച്ചു അദ്ദേഹം അത് കൈയിൽ എടുത്തു അദ്ദേഹം തോൾ സഞ്ചിയിൽ നിന്ന് ഒരു വെള്ളകുപ്പി എടുത്തു അതിൽ നിന്ന് ഒരു കറുത്ത പൊടി എടുത്തു കരികിൽ കലർത്തി അത് തബുരാട്ടിക് നേരെ നീട്ടി അവർ വേണ്ടാ എന്നാ പോലെ കാണിച്ചു

ആഘോരി സ്വാമി…. ദേവി ഇത് കഴിക്കു എനിക് ദേവിയോട് കുറച്ചു പറയാൻ ഉണ്ട്

അത് കേട്ടതും അവരുടെ കണ്ണ് വിടർന്നു അവർ അത് വാങ്ങി കുടിച്ചു ഒരു കൈപ് അവർക്ക് അനുഭവം പെട്ടു പക്ഷെ ദാഹം ഉള്ളതിനാൽ അവർ അത് വേഗത്തിൽ തന്നെ കുടിച്ചു അപ്പോയെക്കും സ്വാമി അടുത്ത കരിക് വെട്ടി വെച്ചു അത് അവർക്ക് നേരെ നീട്ടി തബുരാട്ടി അതും വാങ്ങി കുടിച്ചു സ്വാമി അവരെ നോക്കി ഇരുന്നു തബുരാട്ടിയുടെ ദാഹം ശമിച്ചു അവരുടെ തല ഒന്നും ഉയർന്നു അവർ സ്വാമിയുടെ മുന്നിൽ കൈ കുപ്പി

Leave a Reply

Your email address will not be published. Required fields are marked *