രാവണ ഉദയം 5 [Uncle jhon]

Posted by

സാവിത്രി.. നീ അവളെ കണ്ടോ അവൾ എവിടെ

സുഭദ്ര… അവൾ പോയാലോ കാറും എടുത്തു പോകുന്നത് കണ്ടു

സാവിത്രി തലയിക് കൈ കൊണ്ടു അടിച്ചു കരഞ്ഞു നിലത്തു ഇരുന്നു പോയി സുഭദ്ര ആകെ പേടിച്ചു പോയി

സുഭദ്ര… നീ എന്താണ് ഇ കാണിക്കുന്നത് എഴുന്നേൽക് എന്താ അവൾ എന്തെകിലും പ്രോബ്ലം ഉണ്ടാക്കിയോ….

സാവിത്രി കരഞ്ഞു കൊണ്ടേ ഇരുന്നു

സുഭദ്ര.. നീ കാര്യം പറ ആളെ ഇങ്ങനെ തീ തീറ്റികാതെ സാവിത്രി ഇരുന്ന ഇരുപ്പിൽ എല്ലാം സുഭദ്രയോട് പറഞ്ഞു സുഭദ്ര തലയിൽ കൈ വെച്ച് ഇരുന്നു പോയി

സുഭദ്ര… ഇനി എന്ത് ചെയ്യു കുഞ്ഞി അറിഞ്ഞ നെഞ്ച് പൊട്ടി മരിക്കും എന്റെ കുഞ്

സാവിത്രി അത് കേട്ട് ഒച്ചത്തിൽ കരഞ്ഞു… അപ്പോൾ ഭാർഗവാൻ അങ്ങോട്ട് വന്നു

ഭാർഗവാൻ.. ചേച്ചി ചേട്ടൻ വിളിച്ചിരുന്നോ.. എന്താ നിങ്ങൾ രണ്ടാളും കരയുന്നത്

സുഭദ്ര.. ചേട്ടാ ഏട്ടൻ എവിടെ

ഭാർഗവാൻ.. അത് രാവിലെ സ്റ്റേഷനിലേക് പോവുക ആണ് എന്ന പറഞ്ഞത്.. നിങ്ങൾ കാര്യം പറ അവർ എല്ലാം ഭാർഗവാനോട് പറഞ്ഞു അയാൾ ആകെ ടെൻഷൻ ആയി

ഭാർഗവാൻ… ഞാൻ അഖിൽന്നെ ഒന്നും വിളിക്കട്ടെ അവൻ ചിലപ്പോൾ അവരുടെ കൂടെ ഉണ്ടാകും

അവർ രണ്ടു പേരും പ്രതിശയോടെ അയാളെനോക്കി

***********

റോയൽ ഹോസ്പിറ്റലിൽ

നീരജ് .. ഓഹ് ഇയാള് രാവിലെ തന്നെ വെള്ളം അടിച്ചു വീൽ ആയി വാളും വെച്ച് അതിൽ കിടന്നു ഉറങ്ങി വന്നത് ആണോ ഓഹ് എന്നാ മുടിഞ്ഞ വാടായ

സൈഫ്… ശെരിയാ അതിൽ കിടന്നു ഉരുണ്ടിട്ടുണ്ട് ഓഹ് വല്ലാത്ത ഒരു കുടിയൻ തന്നെ

നിമി.. ഇല്ലാലോ ആൾ കുടിച്ചിട്ട് ഒന്നും ഇല്ല നോക്കിക്കേ മണം ഒന്നും ഇല്ല

നീരജ്… വല്ല വോഡ്ഡ്കയും ആയിരിക്കും

നിമി.. ഇല്ലടാ എനിക്ക് തോന്നുന്നില്ല

സൈഫ് … പിന്നെ ഇയാക് എന്താ പ്രാന്ത് ഉണ്ടോ ഛർദിയിൽ കിടന്നു ഉരുളൻ

നിമി. അതൊന്നും അറിയില്ല ആൾ വളരെ ട്ടയേർഡ് ആണ് ബി. പി കുറഞ്ഞു പോയി ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു ആകെ ഡൌൺ ആയത് ആണ് കണ്ടില്ലെ..സാർ പറഞ്ഞു പോയത് ഐ. വി മാത്രം മതി എന്ന് ബ്ലഡ്‌ ഷുഗർ യാ ഡീഹൈദ്രഷൻ ഇതിൽ രണ്ടിന് കുടി ഐ. വി ട്രിപ്പ്‌ ചെയ്താ മതി അപ്പോൾ ഊഹിച്ചുടെ ഇത് ആൾ എങ്ങനെ ഛർദിയിൽ വീണു പോയതും ആൾ ഛർദിച്ചു അവശൻ ആയായത് ആണ്

Leave a Reply

Your email address will not be published. Required fields are marked *