റീമക്കാമം
Reemakkkamam | Author : Indu Menon
സാമ്പത്തികമാന്ദ്യം കൊടുമ്പിരികൊള്ളുന്ന 2007-ല്‍ ബി-ടെക് കഴിഞ്ഞ് ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന സമയം. ഒരു യാഥാസ്തിതിക കുടുംബത്തില്‍ ജനിച്ചതിനാലും, സ്വതവേ അല്‍പ്പം നാണംകുണുങ്ങിയായിരുന്നതിനാലും ഒരു വിവാഹപൂര്‍വ്വ ലൈംഗികബന്ധം എനിക്ക് സ്വപ്നം കാണാന്‍മാത്രമേ കഴിയുമായിരുന്നുള്ളൂ. പക്ഷേ, കാലം നമുക്കായി കരുതിവച്ചിരിക്കുന്ന വീഞ്ഞ് നുകരാതിരിക്കാന്‍ പറ്റുമോ?
ആ സമയത്ത് വീട്ടുകാരെല്ലാവരും ഒരു ധ്യാനത്തിനുപോകാന്‍ തീരുമാനിച്ചെങ്കിലും വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അതിനുമുമ്പും പലപ്പോഴും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ളതുകൊണ്ടും, കാര്യങ്ങളെല്ലാം ഞാന്‍ തരക്കേടില്ലാതെ ചെയ്യുമെന്നതിനാലും ഞായറാഴ്ച അവരെല്ലാവരും യാത്രപോയി.
തിങ്കളാഴ്ച ഒരു കൂട്ടുകാരന്‍റെ പെങ്ങളുടെ കല്ല്യാണമായിരുന്നു. ചടങ്ങിനിടയില്‍ എനിയ്ക്ക് വല്ല്യമ്മയുടെ കോള്‍ വന്നു. ഞാന്‍ എവിടെയാണെന്നും, എന്‍റെ റിസല്‍ട്ടിനെപറ്റിയുമൊക്കെ വിശദമായി ചോദിച്ചു. ഞാന്‍ ഫ്രീയാണെങ്കില്‍ രണ്ടുദിവസംഅവിടെച്ചെന്നുനിന്നാല്‍ വലിയ ഉപകാരമായിരിക്കുമെന്നും പറഞ്ഞു.
വല്ല്യമ്മയുടെ വീട് അധികം ദൂരെയല്ല. വല്ല്യച്ഛന്‍ മരിച്ചശേഷം മരുമകളോടൊപ്പമാണ് താമസം(മറ്റുമക്കളും മരുമക്കളുംവിദേശത്താണ്). മറ്റുവീടുകളിലെപ്പോലെ അമ്മായിയമ്മ-മരുമകള്‍ യുദ്ധമൊന്നുമില്ലാത്തത് കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നു.
ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന മരുമകള്‍ റീമയാണ് ഈ കഥയിലെ നായിക. അഴകളവുകളും, വിദ്യാഭ്യാസവും, സംസ്കാരവും ഒരുസ്ത്രീയില്‍ ഒരുപോലെ സമന്വയിച്ചാല്‍ അത് റീമയായി. മുമ്പില്‍നിന്നോ, പിറകില്‍നിന്നോ, വശങ്ങളിലൂടെയോ നോക്കിയാല്‍ ഒരു ചെറുപ്പക്കാരനും കണ്ണെടുക്കാന്‍ കഴിയാത്ത രൂപഭംഗി. അവളുടെ കുസൃതിനിറഞ്ഞചിരിയും, യുവത്വം തുളുമ്പുന്ന ശരീരവും ആരേയും വിവശനാക്കും.
എനിയ്ക്ക് റീമചേച്ചിയോട് വലിയ ബഹുമാനമായിരുന്നു. കാരണം, വല്ല്യമ്മ വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ സ്വന്തം ജോലിപോലും രാജിവച്ച് കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നോക്കാന്‍ അവര്‍ തയ്യാറായി. റീമചേച്ചിയെപ്പോലെയുള്ള ഒരു ഭാര്യയെമതിയെന്ന് ഞാന്‍ പലപ്പോഴും അമ്മയോട് പറയാറുണ്ട്.
ചേച്ചിയുടെ അപ്പച്ചന് അസുഖം കൂടുതലായതിനാല്‍ രണ്ട് ദിവസത്തേയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് പോകുകയാണ്. അതുകൊണ്ടാണ് വല്ല്യമ്മ എന്നോട് വരാന്‍ പറഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞാന്‍ അവിടെയെത്തുമ്പോള്‍ ചേച്ചി ഒരു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് എന്നെ പ്രതീക്ഷിച്ചു നില്ക്കു കയാണ്. പിന്നെ കുറച്ചുനേരത്തേയ്ക്ക് പാലുവാങ്ങുന്നകാര്യവും, ഗേറ്റ് അടയ്ക്കുന്നതും, വല്ല്യമ്മയ്ക്ക് മരുന്നുകൊടുക്കുന്നതുമെല്ലാം എനിയ്ക്ക് വിശദമായി പറഞ്ഞുതന്നു.
ഇത്തരം കാര്യങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമായിരുന്നതിനാല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. മറ്റന്നാള്‍ ചേച്ചി തിരിച്ചുവരുമെന്നും അപ്പോള്‍ എനിയ്ക്ക് വീട്ടില്‍ പോകാമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങുമ്പോള്‍ എല്ലാം സമ്മതിച്ചമട്ടില്‍ ഞാന്‍ തലയാട്ടികൊണ്ടിരുന്നു.