അതിനു മറുപടി കൊടുത്ത ശബ്ദം എന്റെ പെണ്ണ് സൂസന്റെ തന്നെ ആയിരുന്നു
“ആ അമ്മേ,, ദാ ഇപ്പോൾ തീരും…”
ഹിസ്ലി ആന്റി താഴെ നിന്നും വീണ്ടും ശബ്ദം ഉയർത്തി തന്നെ പറഞ്ഞു …
“നിങ്ങൾ ഇന്ന് കല്യാണത്തിന് ഒന്നും അല്ലല്ലോ പോകുന്നത്,, അടുത്ത മാസം ഉള്ള കല്യാണത്തിന് ഡ്രെസ് എടുക്കാൻ അല്ലെ..’
പക്ഷെ ഇപ്പോ മറുപടി കൊടുത്തത് സിജി ആയിരുന്നു.. സൂസനെ പോലെ തന്നെ മധുരം ഉള്ള ശബ്ദം….
“കഴിഞ്ഞു… കഴിഞ്ഞു… അമ്മ ഇങ്ങനെ വിളിച്ചു കൂക്കേണ്ട…”
ഇതൊക്കെ കേട്ടു പുറത്തു ഞങ്ങൾ മൂവരും പെൺപടകളുടെ ഒരുക്കത്തിനെ പരിഹാസരൂപേണേ സംസാരിച്ചു….
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. അപ്പോഴേക്കും 5 ഉം ഉമ്മറത്തേക്ക് എഴുന്നള്ളി…

സത്യം പറഞ്ഞാൽ ആ ഒരു സമയം ഞാൻ കല്യാൺ സിൽക്സ് ന്റെ പരസ്യം ചെയുന്ന ലൊക്കേഷൻ ൽ ആണോ എന്ന് പോലും ചിന്തിച്ചു പോയി…
അമ്മാതിരി വേഷവും അതിനൊത്തു മേക്കപ്പ് ഉം… അഞ്ചും ഒന്നിന് ഒന്ന് മെച്ചം…
ഇതിൽ ഇപ്പോൾ ഏതാണ് സൂപ്പർ ഫിഗർ എന്ന് പറയാൻ പോലും കൺഫ്യൂഷൻ ആകും എന്നാ അവസ്ഥ…
അണിഞ്ഞു ഒരുങ്ങിയ 5 മതകതിടമ്പുകൾ എന്നോടൊപ്പം ഇന്ന് യാത്ര ചെയും എന്നാ എക്സായിട്ട്മെന്റ് എന്റെ ഉള്ളിലും..
ഒരു നിമിഷം ഞാൻ സ്വപ്നലോകത്തിൽ ആണോ എന്ന് പോലും ചിന്തിച്ചു പോയ നിമിഷം.. അത്രക്കും സുന്ദരികൾ ആയിരുന്നു അഞ്ചു പേരും….
അഞ്ചും ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു എങ്കിലും എന്റെ കണ്ണ് ആദ്യം പോയത് എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ പെണ്ണ് സൂസനിൽ തന്നെ ആയിരുന്നു …
സൂസനിൽ കണ്ണ് പോകാൻ കാരണം അവൾ എന്റെ പെണ്ണ് ആയതു കൊണ്ട് മാത്രം അല്ലായിരുന്നു… കൂട്ടത്തിൽ ശരീരം മുഴവുനും മറച്ചു ഡ്രസ്സ് ചെയ്തിരുന്നതും അവൾ തന്നെ ആയിരുന്നു… ശരീരം മുഴവൻ മറക്കുന്ന ഡ്രസ്സ് ആയിരുന്നു എങ്കിലും അവളുടെ അങ്കലാവണ്യം അത് തന്നെ ആയിരുന്നു അവളിൽ എന്റെ കണ്ണ് ആദ്യം പതിക്കാനും കാരണം….