ഇതളുകൾ [അൽഗുരിതൻ]

Posted by

ആടാ നീ മറന്ന് പോകും!!!!!!

ആളിയാ അതല്ല ഇന്നലെ അറിഞ്ഞത്. ഞങ്ങൾ ആദ്യം വീട്ടിൽ പറഞ്ഞില്ല ഇപ്പൊ വേണോ വേണ്ടെന്ന് ഉള്ള കൺഫ്യൂഷനിൽ ആയിരുന്നു.ഇന്ന് രാവിലെയാ വീട്ടിൽ പറഞ്ഞാ.നിന്റടുത് പറഞ്ഞാ നീ സമ്മതിക്കില്ലന്ന് അറിയാം.

എടാ പൂറാ പര പൂറാ അത്‌ നിന്നോട് എന്ത് ചെയ്ത്തിട്ടാടാ…

എടാ ഞങ്ങൾ അങ്ങനെ ഒന്നും ചെയ്യുന്നില്ല!!!

നിനക്കൊക്കെ കല്യാണം നടത്താനും വീട്ടിൽ പറയാനും ഒക്കെ ഞാൻ വേണമായിരുന്നു. എന്നിട്ട് ആണ് അതൊക്കെ പോട്ടെ കാർത്തിക എന്തു പറയുന്നു…

നന്ദു : ഹാപ്പി…

മൈരൻ എന്നാലും ചിലവ് ഇതിൽ ഒതുക്കി കളഞ്ഞല്ലന്നാ..

ഇല്ലടാ ഇപ്പൊ ഇല്ലന്നെ ഉള്ളൂ ഇച്ചിരി ടൈറ്റ് ലാ. അതാ.

അവന്റെ വണ്ടിടെ പുറകിൽ ഇരുന്നു പോകുമ്പോഴും ഞാൻ രണ്ടു ലോകത്ത് ആയിരുന്നു.

ഒന്ന് അവളെ ചുറ്റി പറ്റി ആയിരുന്നു.

രണ്ട് എന്റെ ബാല്യകാല സുഹൃത്ത് ഒരച്ഛൻ ആകൻ പോകുന്നു എന്നറിഞ്ഞ സന്തോഷോം എന്നാൽ എനിക്ക് ഞാൻ ഇപ്പൊ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നാ ബോധവും ഉണ്ടായി.

വീട് എത്തിയത് പോലും അറിഞ്ഞില്ല….

എന്നാ ശരിയടാ.. നാളെ കാണാം…..

“”””””എന്തോ എപ്പൊ….

അല്ല ഇനി എപ്പോഴെങ്കിലും കാണാന്ന്…

മമ് ആയിക്കോട്ടെ…..!!!!!

പണ്ട് എന്റെ വീട്ടിൽ പെറ്റ് കിടന്നീച്ചവനാ ഇറക്കി വിട്ടാലും പോവൂല്ലായിരുന്നു. ആ അവന് കുടുംബം ആയി പ്രാരാബ്ദം ആയി.

ഷൂ അഴിച് വെച്ച് ഉള്ളിലേക്ക് കേറി…

സോഫയിൽ കലി തുള്ളി സീതാദേവി ഇരിപ്പുണ്ടായിരുന്നു..

ആണ് സീതാമ്മ ഇവിടെ ഉണ്ടായിരുന്ന. അമ്പലത്തിൽ പോയിട്ട് എപ്പൊ വന്നു മുരുകനും അയ്യപ്പനൊക്കെ സുഖം തന്നെല്ലേ..ആൾക്ക് പിന്നെ മുഖത്തു മാത്രേ കലി വരുവുള്ളു അത്‌ ശബ്ദമായി പുറത്തേക്ക് വരില്ല.. അത്‌ കൊണ്ട് കുഴപ്പില്ല.

നീ എവിടെ പോയേച്ചു.???????

ഒരു psc പരീക്ഷ ഉണ്ടായിരുന്നു…..

എവിടെ…..

ആലപ്പുഴ………ഇട്ടിരുന്ന ഷർട്ട്‌ ഊരി താഴെലേക് ഇട്ട് ആ മടിയിലേക് കിടന്നതു ഞാൻ പോലും അറിഞ്ഞില്ല ഉറങ്ങിയത്…..

8 മണി ആയി എഴുന്നേറ്റപ്പോ…. അമ്മ സീരിയൽ നന് മുമ്പിൽ ഇരിപ്പ് തുടങ്ങി. ഇനി 10 മണി കഴിഞ്ഞു നോക്കിയാൽ മതി…

Leave a Reply

Your email address will not be published. Required fields are marked *