ഈശ്വര ബസ് കിട്ടല്ലേ….ഒരു നിമിഷം ഞാൻ ആശിച്ചു.പക്ഷെ എന്റെ ആശ ഫലം കണ്ടില്ല…അവൾ കേറിയത്തിന് ശേഷം മാത്രേ ബസ് എടുത്തുള്ളൂ..
ഞാൻ തിരികെ ഓടി നന്ദുന്റെ അടുത്തേക്ക് ചെന്ന് ബെഞ്ചിൽ ഇരുന്നു അവന്റ പള്ളക്ക് കുത്തി പിടിച്ചു.
“””””ഇതാണനാടാ മൈരേ നിന്റെ സ്ലിം.
എടാ വിടാടാ.. ആളുകൾ നോക്കുന്നു.
ഞാൻ പിടി വിട്ട് തിരിഞ്ഞ് നോക്കി വേറെ ആരും ഇല്ലായിരുന്നു രാമേട്ടൻ മാത്രേ ഉണ്ടായിരുന്നുള്ളു.പുള്ളി ആണേ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
രണ്ടു പ്ലേറ്റെയിൽ പൊറോട്ട കൊണ്ടുവന്നു മുമ്പിൽ വെച്ച്. കാനപ്പിച്ചു ഒരു നോട്ടം. നോക്കി അയാൾ പോയി.
“””””””””എടാ ഇനി ത് ഇയാളുടെ മകൾ എങ്ങാനും ആണോ.
ഏയ്യ് അയാൾക്ക് രണ്ട് ആൺ മക്കൾ അല്ലെ.
“”””””അയാളുടെ നോട്ടം കണ്ടപ്പോ ഞാൻ ഓർത്ത് സ്വന്തം മകൾ ആണെന്ന്.നിനക്ക് എന്നാലും ഞാൻ വെച്ചിട്ടുണ്ടാടെ മൈരേ അവന്റൊരു സ്ലിം.
നന്ദു : എടാ നീ ആണ് കൊച്ചിന്റെ കൈ കണ്ടില്ലേ നേർത്ത ഇരിക്കുന്നു.
“””” ഓ ഇവനാ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല നിന്റപ്പന പറഞ്ഞ മതി. എടാ കുണ്ണേ പെണ്ണ് പിള്ളേരുടെ കൈക്ക് അത്രേ വണ്ണം ഉണ്ടാകു.
ഓ പിന്നെ…..
അല്ലടാ എന്നാലും എനിക്ക് നിന്റൊപ്പം ബാങ്കിൽ കേറാൻ തോന്നില്ലല്ലോ.
എടാ ഞാൻ നിന്നോട് ഒരു കാര്യം പറയ്യാൻ മറന്ന്..
മമ് ഞാൻ ചോദ്യം ഭാവനെ ഒരു കഷ്ണം പൊറോട്ട വായിലേക്ക് വയ്ക്കുന്നതിനിടയിൽ മൂളി..
ഇന്ന് നിന്നെ എക്സമിനു കൊണ്ട് പോയ വകയിൽ എനിക്ക് ചിലവ് 1500.
അതിന്…
അതിന് ഒന്നുല്ല ഇത് നീ ഒരു ചിലവായി വക വെച്ചോളണം…
ചിലവാ എന്തിന്??? ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.
ഒരു ചെറുപുഞ്ചിരിയോടെ അവന് അത് പറഞ്ഞു.. ഞാൻ ഒരു അച്ഛൻ ആകൻ പോകുന്നു….
വായിലേക്കിട്ട പൊറോട്ട ഇടക്ക് സ്റ്റക്ക് ആയി.. എനിക്ക് എക്കിൾ എടുക്കാൻ തുടങ്ങി. കുറച്ചു വെള്ളം കുടിച് ശ്വാസം വിട്ട്..
പിന്നെ!!!!!!!!
ആടാ സത്യമാ!!!!!!
എന്നിട്ട് നീ എന്താ ഇത് ഇപ്പോ പറഞ്ഞെ!!
അതല്ലേ മൈരേ ഞാൻ പറഞ്ഞെ മറന്ന് പോയന്ന്…