നന്ദു : ഏത് ഷാപ്പിൽ കേറണം??
കേറണോ.???
വേണ്ടേ വേണ്ടേൽ വേണ്ട.???
അതല്ല അന്തി എന്നും പറഞ്ഞു വല്ല കലക്ക് ആയിരിക്കും നാറികൾ തന്നത്.
ശുദ്ധമായ കള്ള് തരാൻ നിന്റപ്പൻ ഷാപ് തുറന്നു വെച്ചിട്ടുണ്ടോ???
മ്മച്ചും.. ഞാൻ ചുമൽ കൂച്ചി.
എന്നാ വേണേ കൂടിച്ചിട്ട് പോ..
എടാ അതല്ല മൈരേ പണ്ടത്തെ പോലെ അല്ല വീട്ടിൽ ഇച്ചിരി സീൻ ആണേ.
നന്ദു : എന്നാ അത് പറ അല്ലാതെ.. എടാ അതാ പറയണത് ആണുങ്ങൾ അയാലെ പണിക്ക് പോണോന്ന്…..
നിന്റെ തന്തയില്ലേ ആ പന്ന കഴുവേറി…. അയാളുടെടുത്ത് പോയി പറ…
നന്ദു : അങ്ങേര് പണി എടുത്ത് തന്നെടാ മൈരേ എന്നേം എന്റെ അനിയത്തിനേം വളർത്തിയത്.
ഊമ്പി…വാ ഹാൾ കണ്ടു പിടിക്കാം. ആണ് വിഷയം മാറ്റി. അവനേം വിളിച്. റൂം നോക്കാൻ പോയി..
ഞങ്ങക്ക് ഒരു റൂം തന്നെ കിട്ടി…എന്റെ രണ്ടു ബെഞ്ച് പിറകിൽ നന്ദുവും…ഞാൻ ഏറ്റവും ഫ്രണ്ട് ബെഞ്ചിൽ….
ടീച്ചർ വന്ന് എക്സാം തുടങ്ങി…..10 മിനുട്ട് കൊണ്ട് ഞാൻ എഴുതി കഴിഞ്ഞു ഇനി 50 മിനിറ്റ്. ഡെസ്കിൽ പേര് എഴുതണം ചോദ്യപേപ്പറിൽ പടം വരയ്ക്കണം. ഹാൾ നിരീക്ഷിക്കണം…എന്തൊക്കെ പണിയാ..
നല്ലൊരു പായി കപ്പലിന്റെ മിനിക്കു പണി നടക്കുമ്പോളാണ് അത് സംഭവിച്ചത്….
‘”””””അമ്മവെ വണൻഗമേ ഉയിരില്ലയെ”” “”””””അമ്മവെ നിനയ്ക്കമാ ഉണർവില്ലയെ
അമ്മയുടെ നമ്പറിൽ ആണ് റിങ് ടോൺ സെറ്റ് ചെയ്തത് ഇത്രോം വലിയ ചമ്മൽ ആകുമെന്ന് ഞാൻ ഒട്ടും ഓർത്തില്ല…. ഫോൺ അടിച്ചതും ക്ലാസ്സിൽ അല്ല എല്ലാരും ചിരിച്ചു തുടങ്ങി ടീച്ചർ ഉൾപ്പടെ….
ഞാൻ ഫോൺ എടുത്ത് കാൾ കട്ട് ചെയ്ത്…
ടീച്ചർ എന്റെ നേർക്ക് കൈ നീട്ടി ഞാൻ ഫോൺ കൊടുത്തു അവർ അത് ടേബിളിൽ വെച്ചു എന്നേ നോക്കി ചിരിച്ചു. ഒരു 45 വയസ്സ് പ്രയം കാണും അവർക്ക്. നല്ല സൗന്ദര്യ ഉള്ള ടീച്ചർ….
ഞാൻ ചുറ്റിനും കണ്ണ് ഓടിച്ചു എല്ലാരിക്കും ഒരു ചിരിച്ചു കൊടുത്തു. തല തിരിഞ്ഞ് നന്ദുന്റെ അടുത്തെത്തി അവന് തല കാണിച്ചിരുന്നു ചിരിക്കുന്നു…പിന്നെ എനിക്ക് ഇത് പണ്ടേ സ്കൂൾ തൊട്ടേ ശീലമായിരുന്നു ഞാൻ എന്തെങ്കിലും പൊട്ടത്തരം കാറ്റും അത് കണ്ട് തൊലിക്കാൻ കൊറെണ്ണോം കാണും…