ഇതളുകൾ [അൽഗുരിതൻ]

Posted by

പോകാം ഞാൻ നന്ദുന്റെ തോളിൽ തട്ടി പറഞ്ഞു….

അല്ല നിന്റെ ഹാൾടിക്കറ്റ് എവിടെ.. അവന് തിരിഞ്ഞ് എന്നോട് ചോദിച്ചു.

ഊമ്പി അങ്ങനൊരു സാധനം വേണോല്ലേ…എടാ അത്‌ പോണ വഴി എടുക്കാം നീ വണ്ടി എടുക്ക്…

അടുത്തുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ കേറി ഹാൾ ടിക്കറ്റ് എടുത്ത്. ഞാൻ തിരിച്ചു വന്നപ്പോഴേക്കും നന്ദുനെ കാണാനില്ല..

ഫോണെടുത്തു അവനെ വിളിച്ചു..

ഹലോ മൈരേ നീ ഇത് എങ്ങോട്ട് പോയി..

എടാ ഞാൻ ഈ ബാങ്കിൽ ഇൽ ഉണ്ട് നീ എങ്ങോട്ട് വാ…

അവിടെ ആരെഉണ്ടാക്കാൻ പോയതാ..

ഒരു ഫോം മേടിക്കാനാ ഇങ്ങോട്ട് വാ..

STATE BANK OF INDIA…ഞാൻ ഒന്നുല്ല ഈ ഊമ്പിയ ബാങ്കിലേക്ക്. അത്യാവശ്യ സമയത്ത് ഗൂഗിൾ പേ പോലും വർക്ക്‌ ചെയ്യാത്ത bank. ആളുകളെ ഊമ്പിക്കലാണ് ഇവരുടെ മെയിൻ പരുപാടി.പിന്നെ ഇത് ഒരു ഗ്രാമ പ്രേദേശം ആയത് കൊണ്ട് ആളുകൾ എല്ലാം കൂടി ഇടിച്ചു കുത്തും.

15 മിനിറ്റ് എടുത്ത് ആണ് മൈരൻ ഒന്ന് പുറത്തേക്ക് വരാൻ.

“””” നീ എന്താ ഫോം ഉണ്ടാക്കാൻ പോയാ.

എടാ അകത്തൊരു പുതിയ കിളി..

കിളിയാ..?????

ആാാ ഒരു നീല ഓലഞ്ഞാലി കിളി…….

എടാ കുണ്ണേ വല്ലാതും പറയാൻ ഉണ്ടെങ്കിൽ നേരെ പറ.

ഒന്നൂല്ല മൈരേ അകത്തു പുതിയൊരു പെണ്ണ് ചില്ലും കൂടിനുള്ളിൽ ഇരിപ്പുണ്ട്.

ഇതെന്താടാ ഇത് മാലാഖ ചില്ലും കൂട്ടിലിരിക്കാൻ.

ആ മുഖം കണ്ടൽ ഒരു മാലാഖ. ശരീരം പോരാ.

ശവം…നോക്കി വെള്ളം ഇറക്കിട്ട് വന്നേക്കൻ.ഒരെണ്ണത്തിനെ കെട്ടി വീട്ടിൽ ഇരുത്തിട്ടില്ലേ….

വെള്ളം ഇറക്കാൻ ഒന്നുല്ലടാ. കാണാൻ നല്ല ചന്തോണ്ട് എന്ന് മാത്രം.. ആണ് കൊച്ചിന് കണ്ണ് കിട്ടാതിരുന്നാൽ മതിയായിരുന്നു..

അതെന്താടാ???

അല്ല അവിടെ നിൽക്കണ എല്ലാത്തുങ്ങളും അതിനെ തന്നെ നോക്കുന്നെ…

ഈ മൈരൻ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ. കാക്കയെ കണ്ടാലും കരീന കപൂർ ആണെന്ന് പറയുന്നവനാ…ഞാൻ കാറ്റൊക്കെ കൊണ്ട് ബാക്കിൽ അങ്ങ് സുഖിച്ചിരുന്നു….. പറഞ്ഞപോലെ തന്നെ ജ്യൂസും ബിരിയാണിയും വാങ്ങി തന്ന് അവന്..

അങ്ങനെ സ്കൂളിൽ എത്തി. ഒരു ചെറിയ L P സ്കൂൾ ആയിരുന്നു അത്‌. ഒരു 20 സെന്റ് സ്ഥാലത് മൂന്ന് നാല് പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ഒറ്റനില ഓടിട്ട കെട്ടിടം. ഓരോ കെട്ടിടത്തിനും നടുവിലായി വലിയ ഉറക്കം തൂങ്ങി മരങ്ങൾ നിൽപ്പുണ്ട് അത്‌ കൊണ്ട് ചൂട് ഒരു തരി ഇല്ല നല്ല തണുത്ത അന്തരീക്ഷം.. ഒന്നരക്ക് ഉള്ള എക്സാം ന് 12 അരക്ക് ഞങ്ങൾ എത്തി.. ചിലർ ബുക്കും തുറന്നു വെച്ച് നല്ല പടുത്തം. ചിലർ ആരെയോ കാണിക്കാണെന്ന പോലെ ബുക്കും വെച്ച് ഫോണിലും കുത്തി ഇരിപ്പുണ്ട്. പിന്നെ ഉള്ളത് നമ്മുടെ കാറ്റഗറി. OMR കിട്ടണം പൂജ്യം വെട്ടി കളിക്കണം പോണം…..

Leave a Reply

Your email address will not be published. Required fields are marked *