വാ അളിയാ നീ വെറുതെ വീട്ടിൽ ചൊറി കുത്തി ഇരുപ്പല്ലേ ഇതാകുമ്പോൾ വായി നോട്ടവും നടക്കും ആലപ്പുഴെലും പോകാം..
“””” എടാ നിന്റെ വർത്തമാനം കേട്ടാൽ തോന്നും ആലപ്പുഴ അങ്ങ് ഉഗാണ്ടേൽ ആണെന്ന് ഇവിടെന്ന് ഒരു 25 കിലോമീറ്റർ അല്ലെ ഉള്ളൂ അത് പിന്നെ എപ്പോഴേലും പോകാം….
“””””” ഏപ്രിൽ മാസത്തെ ചൂടത്തു വണ്ടിക് ആലപ്പി യിലേക്ക് ഇടക്ക് ഒരേ കുമ്മട്ടി ജ്യൂസ്, കുലുക്കിയൊക്കെ കുടിച് അങ്ങ് പോകാം അവിടെ ചെന്ന് ഒരു ബിരിയാണിയും കഴിച്ചു എക്സാം ഹാളിൽ കിടന്നുറങ്ങി വൈകുന്നേരം കോളേജിന്റെ വാതിൽക്കൽ ഒക്കെ ഒന്ന് കറങ്ങി. ഷാപ്പിൽ കേറി അന്തി കള്ളും കുടിച്….ഹോ അത് വേറെ തന്നൊരു ഫീലാ ല്ലേ …എടാ ആളിയാ നമ്മൾ എത്ര എക്സാം ന് പോയിട്ടുള്ളതാ നീ വാ.നന്ദു പറഞ്ഞു നിർത്തിയത് ഞാൻ ഒന്ന് ചിന്തിച്ചു.. ശെരിയാ ഏപ്രിൽ മാസത്തിലെ ചൂടിൽ ഞങ്ങളെ നാടായ കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ഈ ചൂടത്തു പോയാൽ കൊതം വരെ കരിഞ്ഞു പോകും. എന്നാൽ ഈ psc എക്സാംന് പോകുന്നത് വേറെ തന്നെ മൂഡാ.
“”””””എടാ എന്റ കാശ് ഒന്നുല്ല അമ്മ അമ്പലത്തിലേക്ക് പോയി..
ഇതിനും ഒരു മാറ്റോം ഇല്ലല്ലേ. പാവം നിന്റമ്മ. പൈസക്കാ ഞാൻ എടുത്തോളാം നീ വാ..
എപ്പൊ ഇപ്പോഴാ…
ഇപ്പൊഴല്ല ഒരു മണിക്കൂർ കഴിഞ്ഞു ഇറങ്ങിയാമതി. ഞാൻ പോയി റെഡി ആയിട്ടു വരാം.
ഈ കുണ്ണ എന്നേ കൊണ്ടേ പോകുള്ളൂ…ഞാൻ മനസ്സിൽ പറഞ്ഞു.അകത്തേക്ക് കേറി…
പോയി മൂഡ് പോയി…വാ റെഡി ആയി പോകാം.. യന്ത്രികമായ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു. റെഡി ആയി ഉമ്മറത്തു ഇരുന്നു..
അതികം പോസ്റ്റ് അടിപ്പിക്കാതെ തന്നെ മൈരൻ വന്നു….
ഞാൻ ഷൂ ലെയ്സ് കെട്ടി എഴുനേറ്റ് വണ്ടിലേക്ക് കേറി…..
വാതിൽ നിന്റപ്പൻ വന്ന് അടക്കുവോ. നന്ദുന്റെ ചോദ്യം കേട്ടാൽ തോന്നും ഇത് അവന്റ വീട് ആണെന്ന്. അല്ലേലും എവിടെ പോകാൻ ഇറങ്ങിയാലും എന്നു ഈ വാതിൽ എനിക്ക് പണി തരും….
വളിച്ച മോന്തയും ആയി പോയി വാതിൽ അടച്ചു വീണ്ടും വന്ന് വണ്ടിൽ കേറി.