അവൾ അത് വാങ്ങി നോക്കി.
ആധാർ പൻ കാർഡ്. കോപ്പി വേണം.
എന്തിനാ രജിസ്റ്റർ ചെയ്യാനാണോ?? ഞാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചു.
ദേഷ്യം കൊണ്ട മുഖം ചുമന്നു.
സാലറി സ്ലിപ്പും സ്റ്റേറ്റ്മെന്റ് കൂടെ വേണം..
അയ്യോ എനിക്ക് ജോലി ഒന്നുല്ല…..
എങ്കിൽ കിട്ടില്ല…..
എന്താ കാർഡ് ആണോ അതോ….??
എന്റെ ചോദ്യം കെട്ടവൾ തലക്ക് കയ്യും കൊടുത്തവാൾ കുമ്പിട്ടു ഇരുന്നു..
കുറച്ചു നേരമായിട്ടും ആ തല പൊങ്കാതിരുന്നപ്പോഴേ ഞാൻ പയ്യെ അവിടേം സ്കൂട്ട് ആക്കി….
ശേ വേണ്ടായിരുന്നു….പുറത്തിറങ്ങി ഞാൻ ആലോചിച്ചു… ഒരു സോറി പറയാമായിരുന്നു..
അല്ല അതിന് നീ പീഡിപ്പിക്കാൻ ഒന്നുമല്ലോ ചെന്നെ. മനസ്സ് മൈരൻ തുടങ്ങി. ഈ പൂറാൻ ആദ്യം നന്നായാലെ ഞാൻ നന്നാകും.
അന്ന് വൈകിട്ട് ഞാൻ അവൾ കണ്ടു പക്ഷെ സെയിം എന്നത്തേയും അവസ്ഥാ തന്നെ അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.. ഇനി തിങ്കൾ ആകണം അവളെ കാണണമെങ്കിൽ.
നമ്മുക്ക് പിന്നെ എല്ലാ ദിവസവും സാറ്റർഡേ സൺഡേ ആണല്ലോ…
തിങ്കൾ സാധാരണ ഞാൻ ചെല്ലുന്ന സമയത്ത് ബാങ്കിൽ ചെന്ന് ഉള്ളിൽ കേറില്ല ജനാല വഴി സെർച്ച് ചെയ്തു പക്ഷെ ആളെ കണ്ടില്ല.ഇനി വന്നില്ലേ
ആ വൈകുന്നേരം അറിയാല്ലോ..പക്ഷെ വൈകിട്ടും അവളെ കണ്ടില്ല ഇന്ന് വന്നില്ല എന്ന് എനിക്ക് മനസ്സിലായി.
ആ ഇന്ന് വന്നില്ലേ നാളെ വരും…
എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ആ ആഴ്ച അവൾ വന്നതേയില്ല.നാളെ എന്തയാലും ഒന്നാവിടേം വരെ പോകാം…
രാവിലെ മുതൽ നല്ല മഴ റൈൻ കോട്ട് ഇല്ലാഞ്ഞത് കൊണ്ട് മടിച്ച മടിച്ചു ഇരുന്നു ഇരുന്ന് ഉറങ്ങി പോയി…എഴുന്നേറ്റപ്പോ രാത്രി 8 മണി ആയി…
ഓ മൈര് ഇനി നാളെ പോകാം….
ഭക്ഷണം കഴിച്ചു ഫോണിൽ കുത്തി വീണ്ടും കിടന്ന്.
മൈര് രാവിലെ മുഴുവൻ കിടന്നുറങ്ങിയത് കൊണ്ട് ഉറക്കവും വന്നില്ല.
അഹ് എന്തായലും പോയി നോക്കാം മഴ കുറഞ്ഞപ്പോ ഞൻ ഇറങ്ങി വണ്ടി ഓടിച്ചു അവളുടെ വീടിന്റ മുമ്പിൽ എത്തി ഉള്ളിലേക്ക് നോക്കി….
തുടരും………